Science Quiz 14 PSC Science Quiz 14

Science Quiz 14.
100

1. എറ്റവും ഭാരം കുറഞ്ഞ ലോഹം?



2. മഗ്നീഷ്യം കണ്ടു പിടിച്ചത്?



3. Atomic mass unit കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മൂലകം?



4. ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?



5. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?



6. പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?



7. ‘സിൽവർ റെവല്യൂഷൻ’ എന്തുമായി ബന്ധപ്പെട്ടതാണ് – ?



8. ” സ്റ്റുപ്പിഡ് ബേർഡ് ” (Stupid Bird) എന്നറിയപ്പെടുന്നതേത് ?



9. ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ?



10. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?



  • 0 0 Remaining Time :
  • 10 Total Questions