Maths Aptitude  Quiz 11 PSC Maths Aptitude Quiz 11

Maths Aptitude Quiz 11.
100

1. ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?



2. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1, 9, 25, 49, 81, ?



3. MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാം എങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?



4. 6×2=31 ഉം 8×4= 42 ഉം ആയാൽ 2×2 എത്ര ?



5. ‘ചിത്രം’, കാഴ്ച്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം’ എന്തിനെ സൂചിപ്പിക്കുന്നു ?



6. ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?



7. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ് — മണിക്കുർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി ?



8. സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. കാർത്തി ബിജുവിനേക്കാൾ ഉയരത്തിലാണ്. സന്ധ്യക്ക് ശ്യാമിനേക്കാൾ ഉയരക്കൂടുതലുണ്ട്. ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ



9. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര ?



10. (17)3.5 x17(17)4.2=17y ആയാൽ y ന്റെ വിലയെന്ത് ?



  • 0 0 Remaining Time :
  • 10 Total Questions