Malayalam Grammar Quiz 12 PSC Malayalam Grammar Quiz 12

Malayalam Grammar Quiz 12.
100

1. “അരങ്ങു കാണാത്ത നടൻ” എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?



2. “കോവിലൻ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?



3. “A little knowledge is a dangerous thing”… സമാനമായ പഴഞ്ചൊല്ലേത് ?



4. മിഥ്യ എന്ന പദത്തിന്റെ വിവരീത പദമേത് ?



5. ഭംഗിയുള്ള വീട് – അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു ?



6. ‘സൂര്യകാന്തി’ എന്ന കവിതയുടെ കർത്താവ് ആര് ?



7. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിട്ടുള്ള പദം ഏത് ?



8. 2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക് ?



9. സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്



10. ‘നെന്മണി’ – ഏത് സന്ധി വിഭാഗം –



  • 0 0 Remaining Time :
  • 10 Total Questions