PSC General Knowledge Questions 198

This page contains PSC General Knowledge Questions 198 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3941. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

Answer: ബിപിൻ ചന്ദ്രപാൽ

3942. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

Answer: ഹിമക്കരടി

3943. ______ place is known as \'Second Bardoli\'

Answer: Payyannur

3944. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം?

Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)

3945. No sound is heard on the moon because there is ..... on the moon

Answer: no atmosphere

3946. The type of file is generally—

Answer: Above all types

3947. Who has become the Brand Ambassador of UNICEF for South Asia?

Answer: Amir Khan

3948. Quit India Movement was started in:

Answer: 1942

3949. National Animal of India is designated by the Scientific name of

Answer: Panthera tigris

3950. 1.15 ന് ഒരു ക്ലോക്കിലെ രണ്ടു സൂചികള്‍ക്കിടയിലെ കോണ്‍ എത്ര ഡിഗ്രി ?

Answer: 52 1/2o

3951. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ?

Answer: ക്യൂമുലോ നിംബസ്

3952. Which city’s police department has inducted five Harley-Davidson Street 750s into its fleet?

Answer: Kolkata Police

3953. മനുഷ്യ ശരീരത്തിലെ 79-മത്തെ അവയവമായ മെസെന്ററി കണ്ടെത്തിയ ഗവേഷകൻ

Answer: കാൽവിൻ കോഫി

3954. സദാചാരം` പിരിച്ചെഴുതുക

Answer: സത്+ആചാരം

3955. Given a 2" x 4" photograph and a 4" x 8" layout space, what scale percentage, is needed to fit the photograph?

Answer: 200

3956. മരതകം രാസപരമായി എന്താണ് ?

Answer: ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

3957. The layer of atmosphere close to the Earth surface is called?

Answer: Troposphere

3958. ദേശീയ വനിത കമ്മീഷന്‍ നിലവില്‍ വന്നത്

Answer: 1992 ജനുവരി 31

3959. സോഡിയം പൈറോബോറേറ്റ് പൊതുവേ _____ എന്നറിയപ്പെടുന്നു

Answer: ബൊറാക്സ്

3960. Which country has announced to provide vaccine passports for its travelers?

Answer: Japan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.