Kerala PSC Questions in Malayalam 194

This page contains Kerala PSC Questions in Malayalam 194 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3861. കേരള ടെന്നിസൺ എന്നറിയപെടുന്നത് ആരാണു?

Answer: വള്ളത്തോൾ

3862. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

3863. Sharada Act deals with

Answer: child marriage

3864. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Answer: പനാമാ കനാൽ

3865. കന്റോന്‍ മെന്‍റ് ഹൌസ് ആരുടെ ഔദ്യോഗിക വസതിയാണ്‌ ?

Answer: പ്രതിപക്ഷ നേതാവ്

3866. ഹരിത വിപ്ലവം കൊണ്ട് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ സംസ്ഥാനം ?

Answer: പഞ്ചാബ്

3867. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

3868. Green plant pigment used in photosynthesis is called

Answer: Chlorophyll

3869. The author of 'Casual Vacancy'

Answer: J.K. Rowling

3870. നിതാഖാത് നിയമം നടപ്പിലാക്കിയ രാജ്യം

Answer: സൗദി അറേബ്യ

3871. പിരപ്പിൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ ഇരട്ട സ്വർണ്ണം നേടിയ കേരള താരം

Answer: സാജൻ പ്രകാശ്

3872. Father of information technology in India?

Answer: Rajiv Gandhi

3873. Maximum age for joining Atal Pension Yojana is :

Answer: 40 years

3874. Aadhaar cards are now valid travel documents for Indians travelling to which of the following neighboring countries? (Marks: 0)

Answer: Nepal and Bhutan

3875. India has recently signed Legal Agreements with which international organization for Shimla water supply?

Answer: World Bank

3876. Which of the following is not a toning tool?

Answer: Dodge

3877. The book written by Vaikunda Swamikal

Answer: Arulnool

3878. നവരത്നങ്ങള്‍ - സമാസമേത്?

Answer: ദ്വിഗുസമാസം

3879. വേൽക്കാർ മാങ്കോയിക്കൽ നടന്ന കഥകളെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു.ഈ വാക്യത്തിലെ മുറ്റുവിന?

Answer: പറഞ്ഞു

3880. An elderly unmarried woman is called

Answer: spinster

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.