Kerala PSC Questions 192

This page contains Kerala PSC Questions 192 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3821. _____ used to connect a HTML document to another HTML document.

Answer: Hyper Link

3822. Which District in Kerala has the largest number of Grama Panchayat?

Answer: Malappuram

3823. Who is the first Asian to get a Nobel prize in Science?

Answer: Sir C. V. Raman

3824. ചട്ടമ്പിസ്വാമികളുടെ ഗുരു?

Answer: തൈക്കാട് അയ്യാ സ്വാമികൾ

3825. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

Answer: അയ്യങ്കാളി

3826. Luckow is situated on the banks of the river

Answer: Gomati

3827. Choose the indirect speech of—My father said, ‘Study hard’—

Answer: My father asked me to study hard

3828. The sex-ratio of Kerala (Females per 1000 Males) according to the Census of 2011:

Answer: 1084

3829. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?

Answer: Vishnu Digambar Paluskar.

3830. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: യാങ്റ്റ്സി

3831. Name the robot has been introduced by Kumbakonam based City Union bank to improve customer Service:

Answer: Cub-Lakshmi

3832. ശരിയായ വാക്യമേത്?

Answer: പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് രണ്ട് പുസ്തകം വീതം സമ്മാനം നല്കി

3833. Which animal is the symbol of the worldwide fund?

Answer: Giant Panda

3834. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

3835. Would you mind..... me some money

Answer: lending

3836. 32, 36, 52, 88, 152, ..... ?

Answer: 252

3837. കേരളത്തിൽ ചാലിയാർ ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി?

Answer: കെ എ റഹ്മാൻ

3838. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ

Answer: കോഴിക്കോട്

3839. 8 കൊല്ലം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ മൂന്നിരട്ടി, 6 കൊല്ലം കഴിഞ്ഞാൽ ഇരട്ടി എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

Answer: 50

3840. സ്വയം പരാഗണം സാധ്യമല്ലാത്ത അതിനാൽ കൃത്രിമപരാഗണം നടത്തി വരുന്ന സുഗന്ധവ്യജ്ഞനം

Answer: വാനില

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.