Kerala PSC Repeated Questions 188

This page contains Kerala PSC Repeated Questions 188 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3741. കേരള ഇബ്സൺ എന്നറിയപെടുന്നത് ആരാണു?

Answer: എൻ കൃഷ്ണപിള്ള

3742. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

3743. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്?

Answer: തെങ്ങ്

3744. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

3745. വിപരീത പദം എഴുതുക – അച്ചം

Answer: അനചച്ചം

3746. Choose the word which best fits into the blank : When they were younger, they used to ………….. in the park with their kid every weekend.

Answer: half

3747. Which Planet is famous for its big Red Spot on it?

Answer: Jupiter

3748. The headquarters of Prathyaksha Raksha Daiva Sabha:

Answer: Eraviperoor

3749. Which of the following does not form part of Actus Reus?

Answer: Thought of conduct

3750. Find the sum of the terms 120, 125, 130, _____220

Answer: 3570

3751. Who designed the Mahatma Gandhi Memorial at Sabarmati Asram in Ahmedabad.

Answer: Charles Correa

3752. According to the Government of Kerala, the reservation for women in Local Bodies is

Answer: 50%

3753. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?

Answer: ചുട്ടെഴുത്തുകൾ

3754. Which Malayalam poet was honored by the British prince in 1922?

Answer: Kumaranasan

3755. ഈഴവ മെമ്മേ ാറി യ ലിന ് നേതൃത്വം നല്‍കി യത ് ആര ്?

Answer: ഡോ. പല്‍പ്പു

3756. .പ്രാചീന മലയാളം രചിച്ചത് ആര് ?

Answer: ചട്ടമ്പിസ്വാമി

3757. ഒളിംപിക്സ് വളയത്തിൽ അമേരിക്കയുടെ നിറം

Answer: ചുവപ്പ്

3758. ഒരു ദ്രാവകത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് ഭാരക്കുറവ് തോന്നാന്‍ ഉള്ള കാരണം?

Answer: പ്ലവക്ഷമബലം

3759. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല

Answer: പാലക്കാട്‌

3760. പൊതുജനങ്ങൾക്ക് സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി  കെഎസ്ആർടിസി യുടെ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വരുന്നത്

Answer: ചേർത്തല

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.