Kerala PSC Repeated Questions 172

This page contains Kerala PSC Repeated Questions 172 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3421. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി

Answer: സുരക്ഷാ വീഥി

3422. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

3423. 5.29 + 5.30 +3.20 + 3.60 = ?

Answer: 16.40

3424. ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?

Answer: സംസ്കൃതം

3425. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം

3426. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

3427. Christiaan Barnard, the surgeon who carried out the first successful transplantation was from the country

Answer: South Africa

3428. First woman Governor

Answer: Sarojini Naidu

3429. The biggest and smallest Taluk in Kerala state are respectively

Answer: Eranad and Kochi

3430. . The term "China man" is used in which game:

Answer: Cricket

3431. The song in the play cannot be deleted as it is .......to the story.

Answer: integral

3432. ------------type of reflector used for automobile head lights is:

Answer: Parabolic

3433. ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന നൃത്തരൂപം?

Answer: ഒഡീസി

3434. Who was the Viceroy at the time of Salt March ?

Answer: Lord Irwin

3435. Murajapam was held once in?

Answer: 6 years

3436. Which is the India's highest peacetime gallantry award?

Answer: Ashoka Chakra award

3437. Who has been honoured with AHF's Player of the Year award 2018?

Answer: Manpreet Singh

3438. Which bar displays the current page number in MS Word?

Answer: Y Status Bar

3439. ഏറ്റവും വലിയ ഗ്രഹം

Answer: വ്യാഴം

3440. തെക്കന്‍ കേരളത്തിന്‍റെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സ്ഥലം

Answer: ബാലരാമപുരം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.