PSC Questions and Answers in Malayalam 171

This page contains PSC Questions and Answers in Malayalam 171 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3401. The official language of peru

Answer: Spanish

3402. ഓര്ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

Answer: ഇപ്സിയ മലബാറിക്ക

3403. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍വത്ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.?

Answer: തമിഴ്നാട്

3404. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ്‌ ?

Answer: ചാലക്കുടിപ്പുഴ

3405. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?

Answer: കേരള കേസരി

3406. Who said "there is neither Hindu nor Muslim, only a man

Answer: Swami Vivekananda

3407. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉദ്പാദിപ്പിക്കുന്ന ജില്ല *

Answer: കോഴിക്കോട്

3408. Which article of the constitution abolishes untouchability?

Answer: Art : 17

3409. As per the IT (Amendment) Act 2008, Tampering with Computer Source Documents shall be punishable with imprisonment up to years, or with fine which may extend up to _____rupees, or with both.

Answer: two lakh

3410. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

Answer: കെരാറ്റോ പ്ലാസ്റ്റി

3411. The use of the Internet or other electronic means to stalk or harass an individual, a group of individuals, or an organization is termed:

Answer: Cyberstalking

3412. തുടർച്ചയായ രണ്ട്‌ ഇരട്ടസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്‌ . സംഖ്യകൾ ഏവ?

Answer: 32 , 34

3413. Govind Pashu Vihar National Park is located at

Answer: Uttarakhand

3414. ________is not a web browser

Answer: Netscape Composer

3415. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

3416. അസുരവിത്ത് എന്ന ശൈലിയുടെ അര്‍ത്ഥം

Answer: ദുഷ്ടസന്തതി

3417. a....bbc.....aab.....cca....bbcc

Answer: acba

3418. ഭ്രമണ വേഗത കൂടിയ ഗ്രഹം

Answer: വ്യാഴം

3419. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല

Answer: കോഴിക്കോട്

3420. Opposite of the word 'glory'
a. Displeasure
b. Splendour
c. Disgrace
d. Dull

Answer: Disgrace

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.