PSC General Knowledge Questions 166

This page contains PSC General Knowledge Questions 166 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3301. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?

Answer: തെലങ്കാന

3302. When was ______ radio invented?

Answer: the

3303. സ്റ്റാന്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം ?

Answer: ഫിലാറ്റലി

3304. ആണവോർജ്ജ വകുപ്പ് കെെകാരൃം ചെയ്രുന്നത്

Answer: നരേന്ദ്ര മോദി

3305. ജരവ്, ഓങ്കി എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്നത്?

Answer: ആൻഡമാൻ നിക്കോബാറിലാണ്.

3306. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Answer: 1912

3307. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: എങ്ങണ്ടിയൂർ

3308. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

3309. She failed in the examination because she was not well on the examination days. This is a:

Answer: Complex sentence

3310. Human Rights day is observed all over the world every year on

Answer: 10 th December

3311. Who​ ​has​ ​got​ ​the​ ​power​ ​to​ ​create​ ​All​ ​India​ ​Services?

Answer: The Parliament

3312. The president of India who gave assent to Information Technology Act 2000:

Answer: K.R.Narayanan

3313. .A person who works for the good of others:

Answer: Altruist

3314. A deemed university in Kerala:

Answer: Kalamandalam

3315. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

3316. Co-Operative Societies are governed by the -------------

Answer: Co-operatives Societies Act 1912

3317. The proprietary technology developed by Alicrosoft that allows embedding and linking to documents and other objects:

Answer: OLE

3318. അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം

Answer: അംഗഭംഗം.

3319. The states which have common borders with China are

Answer: Himachal Pradesh

3320. പ്രഭ' ആരുടെ തൂലികാനാമമാണ്?

Answer: ബഷീർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.