PSC Questions and Answers 2022 157

This page contains PSC Questions and Answers 2022 157 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3121. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

3122. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

3123. The school is now assembled _____________ the morning prayer

Answer: for

3124. നാഷണൽ ഫെറാൾഡ് എന്ന പത്രം ആരംഭിച്ചത്?

Answer: ജവഹർലാൽ നെഹ്റു

3125. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?

Answer: ഭൂട്ടാൻ

3126. ''ഡോക്ടറേറ്റ് നേടുക എന്നതാണ് എന്റെ ജീവിതാഭിലാഷം,പക്ഷെഅത് ആദരപൂര്‍വ്വം ലഭിക്കുന്നതല്ല; വിയര്‍പ്പൊഴുക്കി നേടിയെടുക്കുന്നതാകണം''ആരുടെ വാക്കുകളാണ്?

Answer: രാജേന്ദ്ര പ്രസാദ്

3127. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

3128. The total time elapsed between submission of command and data to a computer and getting the result of computation is the

Answer: Response time

3129. What is the area in floriculture (in 000 hectare) in India ?

Answer: 100 – 120

3130. प्रति वर्ष भारत में कितना कृषि का कूड़ा और खरपतवार निकलता है?

Answer: 350 मिलियन टन

3131. The first Keralite who became Governor of an Indian state is

Answer: V. P. Menon

3132. The difference between compound interest and simple interest for an amount in 2 years is Rs.32. If the rate of interest is 8%, the amount is:

Answer: Rs.5000

3133. ഏറ്റവും ചെറിയ അഭാജ്യസംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?

Answer: 99

3134. The primary memory of a personal computer consists of?

Answer: Both ROM and RAM

3135. If I=9 YOU=61 then WE=---

Answer: 28

3136. Murajapam was held once in?

Answer: 6 years

3137. IT Act 2000 was enacted on?

Answer: October 17, 2000

3138. Who won the Lifetime Achievement Award at the 7th National Photography Awards?

Answer: Ashok Dilwali

3139. ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശികൾ

Answer: അറബികൾ

3140. ഒരു കസേര വിറ്റപ്പോള്‍ 7% നഷ്ടമുണ്ടായി. 65 രൂപ കൂട്ടി വിറ്റിരുന്നുവെങ്കില്‍ 6% ലാഭം കിട്ടുമായിരുന്നു. 10% ലാഭം കിട്ടണമെങ്കില്‍ കസേര എത്ര രൂപയ്ക്ക് വില്‍ക്കണം.

Answer: 550

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.