PSC Questions and Answers in Malayalam 155

This page contains PSC Questions and Answers in Malayalam 155 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3081. \"സുഗുണ\" ഏത് വിത്തിനമാണ്?

Answer: മഞ്ഞൾ

3082. 2/3 part of a number is greater by 4 than 3/5 of it. Then the number is

Answer: 60

3083. ഇന്ത്യയുടെ ഹൽവ നഗരം എന്നറിയുന്നത്

Answer: തിരുനെൽവേലി

3084. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?

Answer: ആലപ്പുഴ

3085. भारत में रेडियो सुविधा की शुरुआत किस शहर में हुई थी ?*

Answer: मुंबई से

3086. Edakkal caves are in :

Answer: Wayanad district

3087. One who lives for pleasure is called a ............

Answer: hedonist

3088. കേരളത്തില്‍ ആദ്യത്തെ ട്രെയിന്‍ ഓടിയ വര്‍ഷം? *

Answer: 1861

3089. …………………..bits equal one byte.

Answer: Eight

3090. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

Answer: മിതവാദി സി. കൃഷ്ണൻ.

3091. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര?

Answer: ആൻഡീസ്

3092. Tyre pressure of Ashok Leyland comet in the rear tyre is:

Answer: 5.8 kg/cm2

3093. The area where black soil is found in Kerala:

Answer: Chittur

3094. She shouted ___ at him.

Answer: angry

3095. Which of the following movements truly reflected the spirit of Hindu Muslim unity?

Answer: Khilafat Movement

3096. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാര ഗ്ഗഭേദം

3097. The aggregation of individual views on some issue is

Answer: Public opinion

3098. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?

Answer: സിലിക്കണ്‍

3099. As .......as midnight

Answer: dark

3100. ആഗാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഹോക്കി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.