Kerala PSC Questions in Malayalam 154

This page contains Kerala PSC Questions in Malayalam 154 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3061. IT stands for ____

Answer: Information Technology

3062. തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആരാണു

Answer: ജാനകി രാമചന്ദ്രൻ

3063. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?

Answer: ടോര്‍ണാഡോ

3064. The median of the following data is— 25, 34, 31, 23, 22, 26, 35, 26, 20, 32

Answer: 26

3065. The part of a computer which is equivalent to human brain :

Answer: Central Processing unit

3066. Arun earns Rs.90 in 7 hours and Varun Rs.120 in 11 hours.The ration of their earnings is

Answer: 33:28

3067. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

3068. The function of ignition coil is:

Answer: To step up the battery voltage

3069. .2,3,4,5,6,7,8 എന്നീ സംഖ്യകൾകൊണ്ട്‌ പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്‌ ?

Answer: 840

3070. പ്രതിപാത്രം ഭാഷണഭേദം` എന്ന വിഖ്യാതനിരൂപണ കൃതി ആരുടേതാണ്?

Answer: എന്‍.കൃഷ്ണപിള്ള

3071. The passive form of “They have done it” is

Answer: It has been done.

3072. Who is also known as Muthukuttu Swami ?

Answer: Vaikunta Swami

3073. 'Z' key is operated by:

Answer: Left Ring finger

3074. The word nearest in meaning to ‘sneer’ :

Answer: contempt

3075. Picture : See :: Book : __________?

Answer: Read

3076. When 240 is added to 60% of a number we get the same number. What is the 80% of the number?

Answer: 480

3077. If 2600 is decreased by 60%. Find the new number

Answer: 1040

3078. Latest member of International Cricket Council

Answer: USA

3079. He is free ____ his money

Answer: with

3080. . ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത്

Answer: ആമുഖം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.