Kerala PSC Questions 152

This page contains Kerala PSC Questions 152 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3021. തന്മാത്രകളുടെ ശരാശരി ഏത് ഉൗര്‍ജ്ജത്തിന്‍റെ അളവാണ് ?

Answer: താപോര്‍ജ്ജം

3022. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?

Answer: മധ്യപ്രദേശ്

3023. First University in Kerala

Answer: University of Travancore

3024. The thief was caught . The suitable idiom is

Answer: red handed

3025. ശരിയായ പ്രയോഗമേതു ?

Answer: അതോ ഇതോ

3026. The snake that builds nest:

Answer: King Cobra

3027. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

3028. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?

Answer: 1976

3029. Touch : Feel :: Greet : ?

Answer: Acknowledge

3030. Real name of Thaycaud Ayya is

Answer: Subharaya

3031. . I can`t remember his ----- a single day off work

Answer: taking

3032. Where was the second Indian Agricultural Research Institute (IARI) of the country established?

Answer: Jharkhand

3033. Radio programme of the Prime Minister of India is named as -------

Answer: Mann ki Baath

3034. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്

Answer: കോട്ടയം

3035. The opposite of the word ‘acquitted’ is

Answer: convicted

3036. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം

Answer: ക്ഷയം

3037. The head quarters of Bharat Petroleum is located at?

Answer: Mumbai

3038. 6, 8, 12, 7, 18, 6, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ

Answer: 24

3039. The activity of creating sectors and tracks on a hard disk is called

Answer: formatting

3040. കവിതിലകന്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍ ആര്

Answer: പണ്ഡിറ്റ് കറുപ്പന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.