Kerala PSC Questions 144

This page contains Kerala PSC Questions 144 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2861. ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള

Answer: ഉരുളക്കിഴങ്ങ്

2862. Who has been appointed as the next Attorney General of India?

Answer: KK Venugopal

2863. One who compiles dictionaries is called a :

Answer: Lexicographer

2864. ശുദ്ധരക്തം വഹിക്കുന്ന ഏക സിര ഏത്

Answer: ശ്വാസകോശ സിര

2865. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

Answer: പനങ്ങോട്ട് കേശവപ്പണിക്കർ

2866. Who was the first Ramon Magsaysay Award winner from India

Answer: Acharya Vinoba Bhave

2867. The Naval Academy is situated in Kerala at:

Answer: Ezhimala

2868. Raghu is --------------- boy in the class

Answer: the tallest

2869. The ratio of men and women in a polling booth is 4:5. If there were 120 women more than that of men, the number of voters in the booth were:

Answer: 1080

2870. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ

2871. The ratio between two numbers is 3:4 and their L.C.M is180. Find the first number?

Answer: 45

2872. Nagarjuna Sagar Dam is located in which of the following river?

Answer: Krishna

2873. Arrange the following words and phrases in the proper sequence to create a meaningful sentence : 1. plenty 2. there are 3. of fish 4. in the river

Answer: 2,1, 3, 4

2874. National Naval Aviation Museum is in?

Answer: Panaji

2875. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

2876. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അന്തഃസ്രാവി ഗ്രന്ഥി?

Answer: പീനിയല്‍ ഗ്രന്ഥി

2877. 30 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തവള 3 മിനിറ്റിൽ 7 അടി കയറുമ്പോൾ അടുത്ത മിനിറ്റിൽ 3 അടി ഇറങ്ങുന്നു. എങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറിന്റെ മുകളിലെത്തും?

Answer: 27

2878. സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Answer: 153

2879. സുഗുണ വർദ്ധിനി എന്ന സംഘടന സ്ഥാപിച്ചത് ആര് ?

Answer: അയ്യത്താൻ ഗോപാലൻ

2880. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കംപ്യൂട്ടർവൽകൃത ജില്ലാ കളക്ട്രേറ്റ്

Answer: പാലക്കാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.