PSC Questions and Answers 2022 141

This page contains PSC Questions and Answers 2022 141 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2801. മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
a. പോയാല്‍ കാണാം
b. പോകെ കണ്ടു
c. പോയിക്കണ്ടു
d. പോകവേ കണ്ടു

Answer: പോയിക്കണ്ടു

2802. കേരള പുഷ്കിൻ എന്നറിയപെടുന്നത് ആരാണു?

Answer: ഒ എൻ വി കുറുപ്പ്

2803. ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏതാണ്

Answer: 1970

2804. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?

Answer: ആന്ധ്രാപ്രദേശ്

2805. A, B യുടെ മകളാണ് . B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ള ബന്ധം എന്ത് ?

Answer: സഹോദരന്‍

2806. ഏറ്റവും വലിയ ശുദ്ധജല തടാകം(By volume)

Answer: ബേക്കൽ തടാകം

2807. The length of 'Gunter chain' is—

Answer: 66 ft

2808. Which one of the following is an example of unethical behavior of cyber world?

Answer: Pirating Music and Videos

2809. Present Chairman of Central Administrative Tribunal

Answer: Justice Permod Kohli

2810. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

Answer: നെപ്റ്റ്യൂൺ

2811. India’s first war of Independence took place in:

Answer: 1857

2812. The clock rate of a processor is measured in?

Answer: Megahertz or Gigahertz

2813. പ്രഥമ പുരുഷന്‍ സര്‍വ്വനാമമേത്?

Answer: നിങ്ങള്‍

2814. The strait that Separates India and Srilanka

Answer: Palk Strait

2815. The first Khadi village in Kerala

Answer: Balusseri

2816. കുറിച്യ കലാപം നടന്ന വർഷം

Answer: 1812

2817. ബ്രിട്ടീഷു കാര്‍ക്കെ തിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത കലാപം?

Answer: ആറ്റി ങ്ങല്‍ കലാപം

2818. A sum of money at simple interest amounts to Rs. 815 in 3 years and to Rs. 854 in 4 years. The sum is:

Answer: Rs. 698

2819. There was no Means of conveyance there, so we _______ walk

Answer: had to

2820. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

Answer: 1950 ജനുവരി 26

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.