LGS Mock Test 3 LGS Mock Test 3

Kerala PSC LGS Exam Mock Test #3.
100

1. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത് ?2. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത ഒരു രാജ്യം ഏത് ?3. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?4. ഇന്ത്യയുടെ വിദ്യഭ്യാസ ഉപഗ്രഹം ഏത്?5. വിശ്വശാന്തി ദിനം ?6. ഒരു പരിസ്ഥിതി പ്രവര്‍ത്തക ?7. കേരളം സന്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം ?8. സാധുജന പരിപാലനയോഗത്തിന്‍റെ സ്ഥാപകന്‍ ആര് ?9. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത് ?10. പിങ്ക്സിറ്റി എന്നറിയപെടുന്ന ഇന്ത്യന്‍ നഗരം?11. കേരളത്തിന്‍റെ വടക്കേ അറ്റത്തുളള ജില്ല ?12. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?13. വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിച്ചിരിക്കുന്നതെവിടെ ?14. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?15. "കോവിലന്‍" എന്ന തൂലികാനാമത്തില്‍ അറിയപെടുന്ന സാഹിത്യകാരന്‍ ?16. പിരിമിഡുകളുടെ നാട് ?17. കൊല്‍ക്കത്ത പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?18. 2004 ഡിസംബറില്‍ സുനാമിക്ക് കാരണമായ ഭൂകന്പം ഉണ്ടായതെവിടെയാണ് ?19. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട് ?20. ജൂതന്മാരുടെ ദേവാലയം ഏത് ?21. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?22. ആദ്യത്തെ പോളിയോ വിമുക്തജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത് ?23. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?24. ബുദ്ധന്‍റെ ജന്മസ്ഥലമായ കപില വസ്തു ഏത് രാജ്യത്താണ് ?25. കേരളത്തിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് കവി പാടിയതിങ്ങനെ മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി ആരാണി കവി ?26. നിയമസഭാധ്യക്ഷന്‍ ?27. അന്തര്‍ദേശീയ നിലവാരമുളള ഒരു കേരളീയ ദൃശ്യകല ?28. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍ ?29. കന്യാകുമാരിയെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ?30. "സാരെ ജഹാംസെ അച്ഛാ" എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചതാര്31. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി ?32. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?33. കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി ഏത് ?34. ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി അഭിനയിച്ച നടന്‍ ?35. പക്ഷിപ്പനിയ്ക്ക് കാരണമായ അണുജീവി ഏത് ?36. "കിര്‍ലോസ്കര്‍ " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?37. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ?38. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?39. ഗ്രഹപട്ടികയില്‍ നിന്നും ശാസ്ത്രലോകം പുറംതള്ളിയ ഗ്രഹമേത് ?40. ഒരു നാടന്‍ കന്നുകാലിയിനം ഏത് ?41. എെക്യരാഷ്ട്രസംഘടനയുടെ കീഴില്‍ വിദ്യഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളില്‍ വളര്‍ച്ച നേടാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി ?42. ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റി മറിച്ച കന്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപെടുന്നത്?43. നിത്യഹരിത വനങ്ങള്‍ക്ക് പ്രസിദ്ധമായത് ?44. ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ?45. ഒാട്ടന്‍തുള്ളലിന്‍റെ പിതാവ് എന്നറിയപെടുന്നതാര് ?46. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്47. ഗവര്‍ണറെ നിയമിക്കുന്നതാര് ?48. കൊച്ചിയിലെ കലൂര്‍ ഇന്‍റര്‍നാഷ്ണല്‍ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?49. വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ഏതാണ് ?50. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?51. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?52. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ?53. ഒരു ക്രിസ്ത്രീയ കലാരൂപം ഏത് ?54. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉടമസ്ഥതയുള്ള ഫാക്ടറി55. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാന്‍ ആര്56. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശം ഏത് സംസ്ഥാനത്തിലാണ് ?57. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാര്‍ കേദാര്‍നാഥ് മുതലായവ സ്ഥിതി ചെയ്യുന്നത് ?58. ഒറ്റയാന്‍ ആര് ?59. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?60. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?61. മിഷനറീസ് ഒാഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ?62. മുഹമ്മദ് യൂനൂസിനും അദ്ദേഹത്തിന്‍റെ ഗ്രാമീണ ബാങ്കിനും ലഭിച്ച അംഗീകാരം ഏത് ?63. ക്വിറ്റിന്ത്യാ സമരം നടന്ന വര്‍ഷം ഏത് ?64. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം ?65. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?66. സാമൂഹ്യ ജീവിതം നയിക്കുന്ന ഒരു ഷഡ്പദം ?67. "അതിര്‍ത്തി ഗാന്ധി " എന്നറിയപ്പെടുന്നതാര് ?68. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ?69. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?70. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍ ആര് ?71. സസ്യങ്ങളുടെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?72. ഫ്യൂസ് വയര്‍ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?73. അലക്കു കാരത്തിന്‍റെ രാസനാമം ?74. ഒരു പൂര്‍ണ പരാദ സസ്യം ഏത് ?75. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?76. ഒരു ടോര്‍ച്ച് സെല്ലിന്‍റെ വോള്‍ട്ടത ?77. അപൂര്‍ണ രൂപാന്തരണത്തില്‍ മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവിക്ക് പറയുന്ന പേരെന്ത് ?78. തന്മാത്രയും ആറ്റവും ഒന്നുതന്നെയായ ഒരു മൂലകം ഏത് ?79. പാലിന്‍റെ ശുദ്ധത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?80. അത്യുല്‍പ്പാദനശേഷിയുള്ള ഒരു വിത്തിനമാണ് പന്നിയൂര്‍ ഒന്ന് വിള ഏത് ?81. പെട്രോളിയം ഉല്‍പന്നമല്ലാത്തതേത് ?82. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഭാഗം ?83. ഒരു അകാന്തിത വസ്തു ?84. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകം ?85. വാഹനങ്ങളിലെ റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് ?86. തരുണാസ്ഥി നിര്‍മ്മിതമായ ഒരു അവയവം ഏത് ?87. സൂര്യപ്രകാശത്തിന്‍റെ സഹായത്താല്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജീവകം ഏത് ?88. ഏകലിംഗ സസ്യത്തിനുദാഹരണമാണ് ?89. ഒരു രാസവളം ?90. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?91. വിട്ടുപോയ സംഖ്യ ഏത് 31,37,41......4792. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?93. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര94. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര95. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ?96. 1500 രൂപയുള്ള ഒരു സൈക്കിള്‍ 10ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്ന ആള്‍ അതിനെത്ര രൂപ നല്‍കണം ?97. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്‍റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ?98. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര99. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?100. മണിക്കൂറിൽ 10 km/hr വേഗതയിലും 15 km/hr വേഗതയിലും യാത്ര ചെയ്യുന്ന രണ്ട് സൈക്കിൾ യാത്രക്കാർ നിശ്ചിത ദൂരം പിന്നിട്ടത് 10 മിനുട്ട് വ്യത്യാസത്തിലാണ്. അവർ എത്ര ദൂരമാണ് യാത്ര ചെയ്തത്?  • 0 0 Remaining Time :
  • 100 Total Questions