Wonders of the world
Open
ലോകാത്ഭുതങ്ങൾ മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ.
പൗരാണിക ലോകാത്ഭുതങ്ങള്‍ കുഫുവിലെ (ഗിസ) പിരമിഡ് : ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ്. ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറെ കരയിലാണിത്.
ബാബിലോണിലെ തൂങ്ങുന്ന തോട...
Open