The major research centers in Kerala The major research centers in Kerala


The major research centers in KeralaThe major research centers in Kerala



Click here to view more Kerala PSC Study notes.

കേരളത്തിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ

CAMCO അത്താണി
അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ ചാലക്കുടി
അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ പാലക്കാട്; തിരുവനന്തപുരം ; പീച്ചി
ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പലവയൽ
ഇന്തോ സ്വിസ് പ്രോജക്ട് മാട്ടുപെട്ടി
ഇന്തോ- നോർവീജിയൻ പ്രോജക്ട് നീണ്ടകര
ഏത്തവാഴ ഗവേഷണ കേന്ദ്രം കണ്ണാറ
ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ
ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് കോട്ടയം
കശുവണ്ടി ഗവേഷണ കേന്ദ്രം ആനക്കയം
കാപ്പി ഗവേഷണ കേന്ദ്രം ചൂണ്ടൽ
കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ
കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ശ്രീകാര്യം
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം കാസർ കോഡ്
കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം പാറാട്ടുകോണം
കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം കൊച്ചി
കേരള കാർഷിക സർവ്വകലാശാല മണ്ണുത്തി (വെള്ളാനിക്കര)
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ പട്ടം
കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ വെള്ളയമ്പലം
ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം പട്ടാമ്പി
നബാർഡ് പാളയം
നാളികേര വികസന ബോര്‍ഡ് കൊച്ചി
നാളികേരഗവേഷണ കേന്ദ്രം ബാലരാമ പുരം
നാഷ്ണൽ സീഡ് കോർപ്പറേഷൻ കരമന
നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ വൈറ്റില; കായംകുളം; പട്ടാമ്പി; മാങ്കൊമ്പ്
പുൽത്തൈല ഗവേഷണ കേന്ദ്രം ഓടക്കാലി
ഫാം ഇൻഫർമേഷൻ ബ്യൂറോ കവടിയാർ
ബാംബൂ കോർപ്പറേഷൻ അങ്കമാലി
ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ് അഗ്മാർക്ക് തത്തമംഗലം
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്
മാർക്കറ്റ് ഫെഡ് ഗാന്ധി ഭവൻ കൊച്ചി
വനഗവേഷണ കേന്ദ്രം പീച്ചി
സീ ഫെഡ് പാപ്പനം കോട്
സുഗന്ധഭവൻ പാലാരി വട്ടം
സെറി ഫെഡ് പട്ടം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Names of Important Bones

Open

അപ്പർ ആം ഹ്യൂമറസ് .
ഇടുപ്പിലെ അസ്ഥികൾ പെൽവിസ് .
കാൽ പാദത്തിലെ അസ്ഥികൾ മെറ്റാടർസൽസ് .
കാൽ വിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
കാൽക്കുഴയിലെ അസ്ഥികൾ ടാർസൽസ് . .
കാൽമുട്ടിന് താഴെയുള്ള അസ്ഥികൾ ടിബിയ, ഫിബുല .
കീഴ്ത്താടിയെല്ല് മാൻഡിബിൾ .
കൈപ്പത്തിയിലെ അസ്ഥികൾ മെറ്റാകാർപ്പൽസ് .
കൈവിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
ചെവിയിലെ അസ്ഥികൾ മാലിയസ്, ഇൻകസ്, സ്റ്റേപ്പി...

Open

Waterborne diseases

Open

Waterborne diseases (ജലത്തിലൂടെ പകരുന്ന രോഗങ്ങൾ).
CODE: "LDC പരീക്ഷ TAJ ഹോട്ടലിൽ". .
L : Leptospirosis (എലിപ്പനി ).
D : Dysentry (വയറിളക്കം ).
C : cholera ( കോളറ).
പ : Polio (പോളിയോ).
T : Typhoid (ടൈഫോയ്ഡ്).
A : Amoebiasis (വയറുകടി).
J : Jaundice (മഞ്ഞപ്പിത്തം).
H : Hepatitis (ഹെപ്പറ്റൈറ്റിസ് ).
...

Open

Rabi Crops

Open

Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".

മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി.
ഗോ : ഗോതമ്പ്.
പ : പയർ.
ബ : ബാർലി.
ലി : ലിൻസീഡ്.
ക : കടുക്.
പുകവലി : പുകയില.
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും].
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം).
...

Open