Questions about Weather Questions about Weather


Questions about WeatherQuestions about Weather



Click here to view more Kerala PSC Study notes.
  •  ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
  •  ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം? പശ്ചിമ അസ്വസ്ഥത 
  •  മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്? വടക്ക് കിഴക്കൻ മൺസൂൺ കാലം
  •  വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം? തമിഴ്‌നാട്
  •  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ? വടക്ക് പടിഞ്ഞാറ് മൺസൂൺ
  •  ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്? ഡിസംബർ മുതൽ ഫെബ്രുവരി വരെ
  •  ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം? ജനുവരി
  •  ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്? മാർച്ച്-മെയ്
  •  ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)
  •  ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)
  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം? ആൾവാർ (രാജസ്ഥാൻ)
  •  ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത്? ദ്രാസ് (ജമ്മു കശ്മീർ)
  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്? മൗസിൻട്രം (മേഘാലയ)
  •  ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്? ലേ (ജമ്മു കശ്മീർ )
  •  ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം? ജയ് സാൽമീർ (രാജസ്ഥാൻ)
  •  പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? നോർവെസ്റ്റർ
  •  വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം? നോർവെസ്റ്റർ
  •  നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്? കാൽബൈശാഖി
  •  നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര്? ചീറ
  •  ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം? ലൂ
  •  പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? കാൽബൈശാഖി
  •  ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? ബാർദിയോചില.
  •  മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ? കേരളം, കർണ്ണാടക?പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം? മെഡിറ്ററേനിയൻ കടൽ
  •  കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്?ചെറി ബ്ലോസം
  •  ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്? ലൂ
  •  ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം? മൺസൂൺ കാറ്റുകൾ
  •  മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത്? ഹിപ്പാലസ്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Viruses And Diseases

Open

AIDS Human Immunodeficiency Virus(HIV) .
Chicken Pox Varicella zoster virus .
Chikungunya Chikungunya virus .
Dengue fever Dengue Virus .
Influenza Influenza virus .
Measles Measles Virus .
Mumps Mumps Virus .
Polio Polio Virus .
Rabies Rabies virus .
SARS SARS coronavirus .
Small Pox Variola major and Variola minor .
.

രോഗങ്ങളും രോഗകാരികളും .
അഞ്ചാംപനി വൈറസ്‌ .
അത്‌ലെറ്റ്‌സ് ഫൂട്ട് ഫംഗസ്‌ .
അരിമ്പാറ വൈറസ്‌ .
ആണി രോഗം ഫംഗസ്‌ .
ആന്ത്രാക്സ്‌ ബാക്ടീരിയ .
ഇന്‍ഫ്ളുവെന്‍സ വൈറസ്‌ .
എബോള വൈ...

Open

Electrical Equipment and Usage

Open

Electrical Equipment Usage .
അക്യുമുലേറ്റർ വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ .
അമ്മീറ്റർ വൈദ്യുതി അളക്കുന്ന ഉപകരണം .
ആംപ്ലിഫയർ വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം. .
ഇലക്ട്രിക് മോട്ടോർ വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം .
ഇലക്ട്രോസ്കോപ്പ് വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം .
ഇൻവെ...

Open

Chemistry Study notes for PSC Exams

Open

Chemicals Production Method .
അമോണിയ ഹേബർപ്രക്രിയ .
കലോറിൻ ഡിക്കൻസ് പ്രക്രിയ .
ടൈറ്റാനിയം ക്രോൾ പ്രക്രിയ; ഹണ്ടർ പ്രക്രിയ .
നിക്കൽ മോൻഡ്‌ പ്രക്രിയ .
നൈട്രിക്കാസിഡ് ഓസ്റ്റ് വാൾഡ് പ്രക്രിയ .
സറ്റീൽ ബെസിമർ പ്രക്രിയ .
സൾഫ്യൂരിക് ആസിഡ് സമ്പർക്ക പ്രക്രിയ .
ഹൈഡ്രജൻ ബോഷ് പ്രക്രിയ .
.

Substance Alkaloids .
ഇഞ്ചി ജിഞ്ചറിന് .
കരുമുളക് പേപ്പറിന്; ചാപ്‌സിന് . LINE_F...

Open