ധാതുസമ്പത്ത് നിറഞ്ഞ മണ്ണിനങ്ങളിൽ, തീരപ്രദേശത്ത് കാണപ്പെടുന്ന കരിമണലാണ് ഏറ്റവും പ്രധാനം. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ കരിമണലിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണ്ണിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കൂടുതലാണ്. കേരളത്തിലെ മണ്ണിൽനിന്ന് ലിഗ്നൈറ്റും ലഭിക്കാറുണ്ട്.
ധാതുക്കൾ |
ഉപയോഗങ്ങൾ |
കാണപ്പെടുന്ന സ്ഥലങ്ങൾ |
കളിമണ്ണ് |
പത്രങ്ങൾ, ഓട്, കരകൗശല വസ്തുക്കൾ |
കുണ്ടറ, തൃക്കാക്കര, രാമപുരം |
കരിമണൽ |
പലവിധ ധാതുക്കൾ വേർതിരിച്ചെടുക്കുന്നു |
കൊല്ലത്തെയും, ആലപ്പുഴയിലെയും തീരപ്രദേശം |
ചുണ്ണാമ്പുകല്ല് |
പ്ലാസ്റ്റർ ഓഫ് പാരീസ് |
കരുനാഗപ്പള്ളി, മയ്യനാട്, വാളയാർ, പാലക്കാട്, കണ്ണൂർ, തണ്ണീർമുക്കം, വൈക്കം, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ |
ഗ്രാഫൈറ്റ് |
പെൻസിൽ |
വെള്ളനാട്, വേളി, തൊടുപുഴ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം |
സ്വർണം |
ആഭരണം |
മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ |
Common Insurance Terms And Definitions in Malayalam.
ആനുവിറ്റി ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത് .
ആരോഗ്യ ഇൻഷുറൻസ് അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ് .
എംഎസിടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യുണ...
ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ജനുവരി 1 - ആഗോളകുടുംബദിനം.
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം.
ജനുവരി 9 - ദേശീയ പ്രവാസി ദിനം.
ജനുവരി 10 - ലോകചിരിദിനം.
ജനുവരി 12 - ദേശീയ യുവജനദിനം.
ജനുവരി 15 - ദേശീയ കരസേനാ ദിനം.
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്).
ജനുവരി 24 - ദേശീയ ബാലികാ ദിനം.
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം.
ജനുവരി 26 - റിപ...
മേയ് 1 - ലോക തൊഴിലാളിദിനം.
മേയ് 3 - പത്രസ്വാതന്ത്ര്യദിനം.
മേയ് 3 - സൗരോർജ്ജദിനം.
മേയ് 6 - ലോക ആസ്ത്മാ ദിനം.
മേയ് 8 - ലോക റെഡ്ക്രോസ് ദിനം.
മേയ് 11 - ദേശീയ സാങ്കേതിക ദിനം.
മേയ് 12 - ആതുര ശുശ്രൂഷാ ദിനം.
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം.
മേയ് 15 - ദേശീയ കുടുംബദിനം.
മേയ് 16 - സിക്കിംദിനം.
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം.
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം.
മേയ് 22 - ജൈവ വ...