The main events in India history The main events in India history


The main events in India historyThe main events in India history



Click here to view more Kerala PSC Study notes.
  • ബിസി 326 അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു
  • ബിസി 261 കലിംഗ യുദ്ധം
  • എഡി 78 ശക വർഷ ആരംഭം
  • എഡി 1221 ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ചു
  • എഡി 1298 മാർക്കോപോളോ ഇന്ത്യ സന്ദർശിച്ചു
  • എ ഡി 1498 വാസ്കോഡഗാമ ഇന്ത്യ ആദ്യമായി സന്ദർശിച്ചു
  • എഡി 1526 ഒന്നാം പാനിപ്പത്ത് യുദ്ധം
  • എഡി 1556 രണ്ടാം പാനിപ്പത്ത് യുദ്ധം
  • എഡി 1565- തളിക്കോട്ട യുദ്ധം
  • എഡി 1600 ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി
  • എഡി 1757 പ്ലാസി യുദ്ധം
  • എഡി 1761 മൂന്നാം പാനിപ്പത്ത് യുദ്ധം
  • എഡി 1857 ഒന്നാം സ്വാതന്ത്ര്യ സമരം /ശിപ്പായി ലഹള
  • എ ഡി 1869 മഹാത്മ ഗാന്ധിയുടെ ജനനം
  • എ ഡി 1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി
  • എഡി 1905 ബംഗാൾ വിഭജനം
  • എഡി 1909 മിൻറ്റോ മോർലി ഭരണ പരിഷ്കാരം
  • എഡി 1911 ഡൽഹി ഇന്ത്യയുടെ തലസ്ഥാനം ആയി
  • എഡി 1919 ജാലിയൻ വാലാബാഗ് കൂട്ടക്കൊല
  • എ ഡി1921 മാപ്പിള ലഹള
  • എഡി 1928 സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചു
  • എ ഡി1930 നിസ്സഹകരണപ്രസ്ഥാനം, ദണ്ഡിയാത്ര
  • എഡി 1931 ഒന്നാം വട്ടമേശ സമ്മേളനം( ജനുവരി)
  • എഡി 1931 സെപ്റ്റംബർ, ഡിസംബർ രണ്ടാം വട്ടമേശ സമ്മേളനം
  • എഡി 1932 മൂന്നാം വട്ടമേശ സമ്മേളനം
  • എഡി 1935 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി
  • എഡി 1942 ക്വിറ്റ് ഇന്ത്യ സമരം ആരംഭം
  • എഡി 1943 നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചു
  • എ ഡി1946 ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചു
  • എഡി 1947 ഇന്ത്യക്ക് സ്വാതന്ത്ര്യം സ്വാതന്ത്ര്യം ലഭിച്ചു
  • എഡി 1948 മഹാത്മാഗാന്ധി രക്തസാക്ഷിയായി
  • എഡി 1950 ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി
  • എഡി 1950 ജനഗണമന ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചു
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Minerals in Kerala

Open

ധാതുസമ്പത്ത് നിറഞ്ഞ മണ്ണിനങ്ങളിൽ, തീരപ്രദേശത്ത് കാണപ്പെടുന്ന കരിമണലാണ് ഏറ്റവും പ്രധാനം. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ കരിമണലിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണ്ണിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കൂടുതലാണ്. കേരളത്തിലെ മണ്ണിൽനിന്ന് ലിഗ്നൈറ്റും ലഭിക്കാറുണ്ട്. .


Important Minerals from Kerala ധാതുക്കൾ .

ഉപയോഗങ്ങൾ .

കാണപ്പെ...

Open

Panchayat Raj

Open

പഞ്ചായത്തി രാജ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ് അല്ലെങ്കിൽ 'പഞ്ചായത്തി രാജ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അഞ്ച് എന്നർഥം വരുന്ന പഞ്ച, സമ്മേളനം എന്നർഥം വരുന്ന ആയത്ത് എന്നീ വാക്കുകൾ ചേർന്നാണ് "പഞ്...

Open

ഓണച്ചൊല്ലുകൾ

Open

അഞ്ചോണം പിന്ചോണം.
അത്തം പത്തിനു പൊന്നോണം.
അത്തം പത്തോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ആറോണം അരിവാളും വള്ളിയും.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
ഉറുമ്പു ഓണം കരുതും പോലെ.
ഉള്ളതുക...

Open