Questions About Cinema With Answers Questions About Cinema With Answers


Questions About Cinema With AnswersQuestions About Cinema With Answers



Click here to view more Kerala PSC Study notes.
  • ആദ്യ 3D ചിത്രം ? മൈ ഡിയർ കുട്ടിചാത്താൻ (1984)
  • ആദ്യ 70mm ചിത്രം ? പടയോട്ടം (1982)
  • ആദ്യ sponsored സിനിമ ? മകൾക്കായ്(2005)
  • ആദ്യ ജനകീയ സിനിമ ? അമ്മ അറിയാൻ (1986)
  • ആദ്യ ജെ സി ഡാനിയേൽ അവാർഡ് ? ടി ഇ വാസുദേവൻ (1992)
  • ആദ്യ ഡി ടി എസ് ചിത്രം ? മില്ലേനിയം സ്റ്റാർസ്(2000)
  • ആദ്യ ഡിജിറ്റൽ സിനിമ ? മൂന്നാമതൊരാൾ (2006)
  • ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം ? കാലാപാനി (1996)
  • ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം ? ന്യൂസ് പേപ്പർ ബോയ് (1955)
  • ആദ്യ പുരാണ ചിത്രം ? പ്രഹ്ലാദ (1941)
  • ആദ്യ ഫിലിം സൊസൈറ്റി ? ചിത്രലേഖ (1964)
  • ആദ്യ ഫിലിം സ്റ്റുഡിയോ ? ഉദയ (1948)
  • ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ? ജീവിത നൗക (1951)
  • ആദ്യ സിനിമ സ്കോപ് ചിത്രം ? തച്ചോളി അമ്പു (1978)
  • ആദ്യം സംസാരിച്ച നായക നടൻ ? കെ കെ അരൂർ
  • ആദ്യം സംസാരിച്ച നായികാ നടി ? എം കെ കമലം
  • ആദ്യത്തെ മലയാള സിനിമ ? വിഗതകുമാരൻ
  • എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ ? അടൂർ
  • എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി ? ശാരദ (2)
  • എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ ? മമ്മൂട്ടി (3)
  • എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ ? പിറവി
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി ? ഉർവശി(5)
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ ? മോഹൻലാൽ (6)
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി ? സുകുമാരി
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ ? ജഗതി ശ്രീകുമാർ
  • എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ ? പ്രേംനസീർ,ഷീല
  • ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം ? ഗുരു (1997)
  • ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ? വയലാർ
  • ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി ? അടൂര്‍ ഗോപാല കൃഷ്ണൻ
  • പടയോട്ടം എന്നാ ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ ? ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ
  • പത്മശ്രീ നേടിയ ആദ്യ മലയാള നടൻ ? തിക്കുറിശി സുകുമാരാൻ നായർ(1973)
  • പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ? ഓളവും തീരവും (1970)
  • പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ? നീലകുയിൽ (1954)
  • പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം ? ചെമ്മീൻ
  • മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് ? ഹലോ മിസ്റ്റർ
  • മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി ? ആലപ്പി വിന്സെന്റ് (ബാലൻ 1938)
  • മലയാള സിനിമയുടെ പിതാവ് ? ജെ സി ദാനിയേൽ
  • മലയാളത്തിലെ ആദ്യ കളർ ചിത്രം ? കണ്ടം ബെച്ച കോട്ട്(1961)
  • മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ? ബാലൻ(1938)
  • മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് ? കുമാര സംഭവം (1969)
  • മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ? പി ജെ ആന്റണി(നിര്മാല്യം -1973)
  • മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ? സത്യൻ (കടൽപാലം ,1969)
  • മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ? ശാരദ (1968)
  • മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് ? ഷീല (കള്ളിചെല്ലമ,1969)
  • മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ? മോനിഷ(നഖക്ഷതങ്ങൾ )
  • മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് ? ചെമ്മീൻ (1965)
  • വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം ? കൂട്ട് തേടി(വര്ഷം ,2014)
  • സിനിമ ആകിയ ആദ്യ സാഹിത്യ കൃതി ? മാർത്താണ്ടവർമ(1933)
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
2022 Oscars Winners list

Open

2022 ലെ ഓസ്കാർ പുരസ്കാരങ്ങൾ .
മികച്ച ചിത്രം CODA .
മികച്ച നടി ജെസീക്ക ക്രിസ്ത്യൻ (The eye of thammy faye) .
മികച്ച നടൻ വിൽ സ്മിത്ത് (കിംഗ് റിച്ചാർഡ്) .
മികച്ച എഡിറ്റിംഗ് ജോ വാക്കർ .
മികച്ച പരൊഡക്ഷൻ ഡിസൈനർ സസന്ന ഡിപോസ് & പാട്രിസ് വെർമിറ്റ് .
മികച്ച അനിമേഷൻ ചിത്രം എൻകാൻ്റോ .
മികച്ച ഒറിജിനൽ സ്കോർ ഹാൻസ് സിമ്മെർ .
മികച്ച ഗാനം നോ ടൈം ടുഡേ (ബില്ലി ഐലിഷ് & ഫിനിയസ് ഓ കോണൽ...

Open

Newtons laws of motion

Open

ന്യൂട്ടന്റെ ചലനനിയമങ്ങൾ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.


ന്യൂട്ടന്റെ ഒന്നാം ചലനനിയമം അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തി...

Open

Delhi Sultanate Dynasties

Open

.

1.അടിമ വംശം (1206-1290).


2.ഖിൽജി വംശം(1290-1320).


3.തുഗ്ലക്ക് വംശം (1320-1414).


4.സയ്യിദ് വംശം(1414-1451).


5.ലോധി വംശം (1451- 1526).


1.അടിമ വംശം .


സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് .

മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം.


കുത്തബ്ദ്ധീ...

Open