Questions About Human Body Questions About Human Body


Questions About Human BodyQuestions About Human Body



Click here to view more Kerala PSC Study notes.
  • അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം ? കരള്‍ / Liver
  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ? സിരകള്‍ / Veins
  • ഏറ്റവും ഉറപ്പുള്ള അസ്ഥി ? താടിയെല്ല്
  • ഏറ്റവും കടുപ്പമേറിയ ഭാഗം ? പല്ലിലെ ഇനാമല്‍ / Enamel
  • ഏറ്റവും ചെറിയ അസ്ഥി ? സ്റ്റേപിസ് / Stepes
  • ഏറ്റവും നീളം കൂടിയ കോശം ? നാഡീകോശം 
  • ഏറ്റവും വലിയ അവയവം ? ത്വക്ക് / Skin
  • ഏറ്റവും വലിയ അസ്ഥി ? തുടയെല്ല് / Femur
  • ഏറ്റവും വലിയ ഗ്രന്ഥി ? കരള്‍ / Liver
  • ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ? ത്വക്ക് / Skin
  • ഏറ്റവും വലിയ രക്തക്കുഴല്‍ ? മഹാധമനി
  • കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി ? തൈമസ് 
  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ? കണ്ണ് 
  • തലയോട്ടിയിലെ അസ്ഥികള്‍ ? 22
  • ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി ? കരള്‍ / Liver
  • പ്രധാന ശുചീകരണാവയവം ? വൃക്ക / Kidney
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ? 5-6 ലിറ്റര്‍ 


  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ? 60-65 %
  • മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് ? ശ്വാസകോശം
  • മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ ? 4
  • മനുഷ്യരക്തത്തിന്റെ pH മൂല്യം ? ഏകദേശം 7.4 
  • മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ ? പുരുഷബീജങ്ങള്‍
  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ ? 206
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ? ഓക്സിജന്‍
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം ? ജലം 
  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ? സെറിബ്രം
  • രക്തത്തിലെ പ്ലാസ്മയുടെ അളവ് ? 55% 
  • രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം ? വൃക്ക / Kidney
  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ? ധമനികള്‍ / Arteries
  • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി ? റേഡിയല്‍ ആര്‍ട്ടറി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important Articles of the Indian Constitution

Open

ആർട്ടിക്കിൾ 14 - അവസര സമത്വത്തെ പാദിക്കുന്നു.
ആർട്ടിക്കിൾ 19 - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 21 - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം.
ആർട്ടിക്കിൾ 24 - ബാലവേല നിരോധനം.
ആർട്ടിക്കിൾ 25 - മതസ്വാതന്ത്ര്യം.
ആർട്ടിക്കിൾ 31 - സ്വത്തവകാശം .
ആർട്ടിക്കിൾ 32 - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം ( അംബേദ്കർ ഭരണഘടനയുടെ ആത്...

Open

പ്രസിഡണ്ട് നടത്തുന്ന നിയമനങ്ങൾ

Open

അറ്റോർണി ജനറൽ.
ഇലക്ഷൻ കമ്മിഷണർ.
ഗവർണർ.
പ്രധാനമന്ത്രി.
യു പി എസ് സിചെയർമാൻ&അതിലെ അംഗങ്ങൾ.
സി എ ജി .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് & അതിലെ ജഡ്ജിമാർ.
...

Open

കേരള സാഹിത്യം ഭാഗം -2

Open

ചലച്ചിത്രത്തിന്റെ  പൊരുള് - വിജയകൃഷ്ണന് (ഉപന്യാസം).
ചെമ്മീന് - തകഴി (നോവല്).
തട്ടകം - കോവിലന് (നോവല്).
തത്ത്വമസി - സുകുമാർ അഴിക്കോട് (ഉപന്യാസം).
ദി ജഡജ്മെന്റ് - എന്. എന്. പിള്ള (നാടകം).
ദൈവത്തിന്റെ കാന് - എന്. പി. മുഹമ്മദ് (നോവല്).
ദൈവവചനങ്ങള് - മമുന്ദന് (നോവല്).
നക്ഷത്രങ്ങള് കാവല് - പി. പദ്മരാജന് (നോവല്).
ആലാടൻ -അണ്ണായിവാര്യര് (കവിത).
നാറനന്തു ഭൃണ്ണ...

Open