Questions related to Postage stamps Questions related to Postage stamps


Questions related to Postage stampsQuestions related to Postage stamps



Click here to view more Kerala PSC Study notes.
  • ദേശീയ തപാൽ ദിനം : ഒക്ടോബർ 9
  • ലോക തപാൽ ദിനം : ഒക്ടോബർ 10
  • ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം :അമേരിക്ക
  • ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്: ന്യൂ ഡൽഹി (2013 മാർച്ച്‌ 8)
  • ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് :സിന്ധ് ടാക്
  • ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ നടൻ:ചാർളി ചാപ്ലിൻ
  • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഭാരതീയൻ: മഹാത്മാ ഗാന്ധി( 1948 ഓഗസ്റ്റ്  15)
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ  പ്രധാന മന്ത്രി : ജവഹർ ലാൽ നെഹ്‌റു
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ  വിദേശി : ഹെന്റി ഡ്യുനെന്റ്
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്‌ : എബ്രഹാം ലിങ്കൺ
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഇന്ത്യൻ വനിത : മീരാ ഭായ്
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രം: പുരാന കില
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രകാരൻ : രാജാ രവി വർമ്മ
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ നർത്തകി : രുഗ്മിണി ദേവി
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ വനിത : ആനി ബസെന്റ്
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ സിനിമ നടി:  നർഗീസ് ദത്ത്
  • ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് 1852 ല്‍ ഇന്ത്യയില്‍ സിന്ധ് പ്രവിശ്യയിലാണ് .
  • ജീവിച്ചിരിക്കുമ്പോ തപാൽ സ്റ്റാമ്പിൽ പ്രതിയ്ക്ഷപ്പെട്ട ഇന്ത്യക്കാരൻ : Dr. രാജേന്ദ്ര പ്രസാദ്
  • തപാല്‍ സ്റ്റാമ്പ‌ുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റി പഠിക്ക‌ുന്നതിന് ഫിലാറ്റലി എന്ന് പറയുന്നു .
  • തപാൽ സ്റ്റാമ്പിന്റെ പിതാവ്  :റോളൻഡ്  ഹിൽ
  • തപാൽ സ്റ്റാമ്പിൽ പേര് അച്ചടിക്കാത്ത രാജ്യം :ബ്രിട്ടൻ
  • പോസ്റ്റ്മാൻ ജോലി എടുത്തതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ  വ്യക്തിയാണ് : ജവഹർലാൽ നെഹ്‌റു
  • രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് :തപാൽ സ്റ്റാമ്പുകൾ
  • ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് :പെന്നി ബ്ലാക്ക് (1840 ഇൽ ബ്രിട്ടൻ )
  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയും സ്റ്റാമ്പ് ശേഖരണമാണ് .
  • ലോകത്ത് ആദ്യമായി ഖാദി തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ഇന്ത്യ
  • ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ബ്രിട്ടൻ
  • ലോകത്ത് ആദ്യമായി പിൻകോഡ് സമ്പ്രദായം ആരംഭിച്ച രാജ്യം: ജർമ്മനി
  • ലോകത്ത് ആദ്യമായി പോസ്റ്റ്‌ കാർഡ്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ഓസ്ട്രേലിയ
  • ലോകത്ത് ആദ്യമായി സുഗന്ധ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം : ഭൂട്ടാൻ
  • സ്വതന്ത്ര ഇന്ത്യയിൽ അത്യമായി സ്റ്റാമ്പ് ഇറങ്ങിയത്: 1947 നവംബർ  21
  • ഹോബികള‌ുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം ആണ് .
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Common Insurance Terms And Definitions

Open

Common Insurance Terms And Definitions in Malayalam.

ആനുവിറ്റി ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത് .
ആരോഗ്യ ഇൻഷുറൻസ് അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ് .
എംഎസിടി മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യുണ...

Open

Places and Another name

Open

അപരനാമങ്ങൾ Following list contains places and another names.

അറബിക്കടലിന്റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - കൊല്ലം.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്റെ മക്ക - പൊന്നാനി .
കേരളത്തിന്റെ മൈസൂർ - മറയൂർ.
കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം - കൊച്ചി.
കേരളത്തിന്റെ വൃന്ദാവനം - മലമ്പുഴ.
ക...

Open

Rivers and their shapes

Open

നദികളും അവയുടെ ആകൃതികളും "D" ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്.
"F" ആകൃതിയിലുള്ള കായൽ : ശാസ്താംകോട്ട.
"L" ആകൃതിയിൽ ഉള്ള കായൽ : പുന്നമടക്കായൽ.
"S" ആകൃതിയിലുള്ള സമുദ്രം : അറ്റ്ലാന്റിക്.
"T" ആകൃതിയിലുള്ള സംസ്ഥാനം : ആസ്സാം.
"U" ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ.
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം : നൈനിതാൾ (ഉത്തരാഖണ്ഡ്).
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം : ...

Open