Click here to view more Kerala PSC Study notes.
Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".
- മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി
- ഗോ : ഗോതമ്പ്
- പ : പയർ
- ബ : ബാർലി
- ലി : ലിൻസീഡ്
- ക : കടുക്
- പുകവലി : പുകയില
- [റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,
- ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും]
- ( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം)
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.