Electrical Equipment and Usage Electrical Equipment and Usage


Electrical Equipment and UsageElectrical Equipment and Usage



Click here to view more Kerala PSC Study notes.
Electrical Equipment Usage
അക്യുമുലേറ്റർ വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ
അമ്മീറ്റർ വൈദ്യുതി അളക്കുന്ന ഉപകരണം
ആംപ്ലിഫയർ വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം.
ഇലക്ട്രിക് മോട്ടോർ വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
ഇലക്ട്രോസ്കോപ്പ് വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം
ഇൻവെർട്ടർ ഡി.സി. യെ എ.സി. ആക്കി മാറ്റാൻ
കമ്യൂട്ടേറ്റർ വൈദ്യുതിയുടെ ദിശാമാറ്റുന്ന ഉപകരണം.
ഗാൽവനോമീറ്റർ വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം.
ടേപ് റെക്കോർഡർ ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം.
ട്യൂണർ റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം
ട്രാൻസ്ഫോമർ വൈദ്യുതിയുടെ വോൾട്ടത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഉപകരണം.
റക്ടിഫയർ എ.സി. യെ ഡി.സി. ആക്കി മാറ്റാൻ
റിയോസ്റ്റാറ്റ് ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം.
ലൗഡ്‌ സ്‌പീക്കർ ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്നു.
വോൾട്ട് മീറ്റർ വൈദ്യുതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Other names in Chemistry

Open

രസതന്ത്രത്തിലെ മറ്റ് പേരുകൾ.

എപ്സം സാൾട്ട് മഗ്നീഷ്യം സൾഫേറ്റ് .
ഓയിൽ ഓഫ് വിട്രിയോൾ സൾഫ്യുറിക് ആസിഡ് .
ഓയിൽ ഓഫ് വിന്റർ ഗ്രീൻ മീഥയിൽ സാലിസിലേറ്റ് .
കറുത്ത വജ്രം കൽക്കരി .
കറുത്ത സ്വർണം പെട്രോളിയം .
ക്വിക് സിൽവർ മെർക്കുറി .
ക്വിക്ക് ലൈം കാൽസ്യം ഓക്സൈഡ് .
ഗ്രീൻ വിട്രിയോൾ ഫെറസ് സൾഫേറ്റ് .
ഘന ഹൈഡ്രജൻ ഡ്യുട്ടീരിയം .
തത്വജ്ഞാനികളുടെ...

Open

ആസിയാൻ - ( Association of South East Asian Nations )

Open

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന...

Open

Clock and Time Problems, Formula

Open

These are the different type of questions asked from this topic.


Type 1:  Find the time when the angle between the two hands are given.

Type 2:  Find the angle between the 2 hands when the time is given.

Type 3:  Find the time, when clocks gaining/losing time.

Type 4:  Find the time in the mirror image.


ക്ലോകിലെ ഓരോ അക്കങ്ങൾക്കിടയിലെ കോണളവ്= 30°.
മിനിറ്റ് സൂചി ഓരോ മിനുറ്റിലും 6° ചുറ്റും.
മണിക്കൂർ സൂചി ഒരു മിനുറ്റിൽ ½°ചുറ്റും.
ഒരുദിവസം Hour, Minute സൂചികൾ 22 തവണ ഒന്നിന് മീതെ ഒന്നായി വരും.
ക്ലോകിലെ സൂ...

Open