Nair Service Society Nair Service Society


Nair Service SocietyNair Service Society



Click here to view more Kerala PSC Study notes.

The Nair Service Society (NSS) is an organisation created for the social advancement and welfare of the Nair community. It was established under the leadership of Mannathu Padmanabha Pillai. The Nair Service Society was formed on 31 October 1914.

  • 1914 ഒക്ടോബർ 31ന് മന്നത്ത് പത്മനാഭൻ ന്റെ  നേതൃത്വത്തിൽ സ്ഥാപിച്ചു.
  • NSS ആദ്യ ആശുപത്രി സ്ഥാപിച്ചത് പന്തളം, 
  • NSS ആദ്യ സ്കൂൾ സ്ഥാപിച്ചത് കറുകച്ചാൽ 
  • NSS ആസ്ഥാനം പെരുന്ന 
  • NSS മുഖപത്രം സർവീസസ് 1919 ഇൽ  ആരംഭിച്ചു.
  • ആദ്യ പ്രസിഡന്റ് കെ കേളപ്പൻ
  • ആദ്യ സമ്മേളനവേദി തട്ട,  പത്തനംതിട്ട.
  • ആദ്യ സെക്രട്ടറി മന്നത്ത് പത്മനാഭൻ
  • ആദ്യകാല പേര് നായർ ഭ്രിത്യ ജന സംഘം
  • ഗോപാലകൃഷ്ണ ഗോഖലെയുടെ Servents of India society  മാതൃകയിലാണ് NSS രൂപീകരിച്ചത്.
  • നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് പരമുപിള്ള
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Confusing facts for PSC Exams Part 5

Open

പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ബരസീൽ.
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - കയൂബ.
സവർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ചൈന.
സവർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - ഇന്ത്യ.
പാകിസ്ഥാന്റെ ദേശീയഗാനം ? - കവാമിതരാന.
അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - മില്ലിതരാന.
തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ട...

Open

Brand Ambassadors

Open

ബ്രാൻഡ് അംബാസഡർ .
2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,. LINE_...

Open

Important Articles of the Indian Constitution

Open

ആർട്ടിക്കിൾ 14 - അവസര സമത്വത്തെ പാദിക്കുന്നു.
ആർട്ടിക്കിൾ 19 - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 21 - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം.
ആർട്ടിക്കിൾ 24 - ബാലവേല നിരോധനം.
ആർട്ടിക്കിൾ 25 - മതസ്വാതന്ത്ര്യം.
ആർട്ടിക്കിൾ 31 - സ്വത്തവകാശം .
ആർട്ടിക്കിൾ 32 - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം ( അംബേദ്കർ ഭരണഘടനയുടെ ആത്...

Open