Important Trophies Related To Cricket Important Trophies Related To Cricket


Important Trophies Related To CricketImportant Trophies Related To Cricket



Click here to view more Kerala PSC Study notes.
A ഏഷ്യാകപ്പ്
B ബെൻസൺ ആന്റ് ഹെഡ്ജ്സ് ട്രോഫി
C ചാമ്പ്യൻസ് ട്രോഫി
D ദുലീപ് ട്രോഫി
S സഹാറാ കപ്പ്
I ഇറാനി ട്രോഫി
R രഞ്ജി ട്രോഫി

Code: ABCD SIR

Important questions related to cricket

  • Which country won the first Cricket World Cup in 1975? West Indies
  • Which king declared cricket illegal in 1477? Edward IV
  • Who was the captain of the Indian team during the first World Cup in England in 1975? Venkataraghavan
  • Who was the highest wicket-taker for India during the historic 1993 Prudential World Cup held in England? Roger Binny
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ 30,000 റൺസ് നേടിയ ഏക ബാറ്റ്സ്മാനാണ് സച്ചിൻ തെണ്ടുൽക്കർ.
  • അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ  ആദ്യത്തെ മലയാളി ശ്രീശാന്ത് ആണ്
  • ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് - *ംഗ്ലണ്ടും ഓസ്‌ട്രേലിയയും
  • ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് നേടിയത് 1983 ലാണ് കപിൽദേവ് ആയിരുന്നു ക്യാപ്റ്റൻ.
  • ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത് സച്ചിനാണ്.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് മുത്തയ്യ മുരളീധരനാണ്.
  • ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലെ ലോഡ്സ് സ്റ്റേഡിയത്തിലാണ്.
  • ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ കേരളീയനാണ് ടിനു യോഹന്നാൻ.
  • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര് - ചാൾസ് ബെന്നാർമാൻ (ഓസ്ട്രേലിയ)
  • Click here to read more questions related to sports.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Creatures and their Protected area

Open

ജീവികൾ സംരക്ഷിത മേഖല .
ചാമ്പൽ മലയണ്ണാൻ ചിന്നാർ വന്യജീവി സങ്കേതം .
നക്ഷത്ര ആമ ചിന്നാർ വന്യജീവി സങ്കേതം .
മയിൽ ചൂലന്നൂർ മയിൽ സങ്കേതം .
മാക്കാച്ചിക്കാട തട്ടേക്കാട് പക്ഷി സങ്കേതം .
റീഡ് തവള മലബാർ വന്യജീവി സങ്കേതം .
വരയാട് ഇരവികുളം ദേശീയോദ്യാനം .
സിംഹവാലൻ കുരങ്ങ് സൈലന്റ് വാലി ദേശീയോദ്യാനം...

Open

Solar Energy

Open

സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ...

Open

Combinations and Permutations

Open

Permutation and combination related questions are common in PSC and Bank exams.

Before going to Combinations and Permutations, first lean about factorial. .

If \'n\' is a positive integer then, factorial of n is denoted as n! . .


5! = ( 1 x 2 x 3 x 4 x 5 ) = 120.

4! = (1 x 2 x 3 x 4 ) = 24.


Permutations are for lists of items, whose order matters and combinations are for group of items where order doesn’t matter. in other words, .

When the order of items doesn\'t matter, it is called as Combination.
When the order of items does matter it is called as Permutation.


The number of permutations of n objects taken r at a time is determined by using this formula:.

P(n,r)=n!/(n−r)! .

Permutation : Listing your 3 favourite football team in order, from list of...

Open