Questions About Human Brain Questions About Human Brain


Questions About Human BrainQuestions About Human Brain



Click here to view more Kerala PSC Study notes.
അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ ഡെസ്‌ലേഷ്യ
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ
ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ
ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം സെറിബ്രം
തലച്ചോറിനെ കുറിച്ചുള്ള പഠനം ഫ്രിനോളജി
തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം കപാലം (ക്രേനിയം)
തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല കോർപ്പസ് കളോസം
തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം മെനിഞ്ചസ്
തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം സ്കാൽപ്പ്
തലയോട്ടിയെ കുറിച്ചുള്ള പഠനം ക്രേനിയോളജി
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം
പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ ഓക്സിടോസിൻ
ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം സെറിബ്രം
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം സെറിബ്രം
മസ്തിഷ്കത്തിൻറെ ഭാരം 1400 ഗ്രാം
മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം സെറിബ്രോസ്‌പൈനൽ ദ്രവം
മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ മെനിഞ്ചൈറ്റിസ്
മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം സെറിബ്രൽ ഹെമറേജ്
മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ സെറിബ്രൽ ത്രോംബോസിസ്
മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ പ്രോസോഫിമോസിയ
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം
വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഹൈപ്പോതലാമസ്
വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം തലാമസ്
ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം
ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ പരാലിസിസ് (തളർവാതം)
ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഹൈപ്പോതലാമസ്
ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഹൈപ്പോതലാമസ്
സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം തലാമസ്
ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ
ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ വാസോപ്രസിൻ, ഓക്സിടോസിൻ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Round Table Conferences - India

Open

വട്ടമേശസമ്മേളനങ്ങൾ .

ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊ...

Open

മേഖലകളും അവാർഡുകളും

Open

മേഖല അവാർഡുകൾ .
ശാസ്ത്രം കലിംഗ പുരസ്കാരം .
സംഗീതം ഗ്രാമി പുരസ്കാരം .
മതം ടെമ്പിൾടണ്‍ പുരസ്കാരം .
സംഗീതം താൻസെൻ പുരസ്കാരം .
വൈദ്യ ശാസ്ത്രം ധന്വന്തരി പുരസ്കാരം .
പത്രപ്രവർത്തനം പുലിസ്റ്റർ പുരസ്കാരം .
പത്രപ്രവർത്തനം ഫിറോസ്‌ ഗാന്ധി പുരസ്കാരം .
കാർഷിക മേഖല ബൊർലൊഗ് പുരസ്കാരം .
ശാസ്ത്രം ഭാട്നാഗർ പുരസ്കാരം .
കായികരംഗം ലോറൻസ് പുരസ്കാരം...

Open

maths formulas

Open

Sum of first "n" Natural numbers =n❲ n+1 ∕ 2 ❳.
Sum of first "n" Odd numbers =n².
Sum of first "n" even numbers =n(n+1).
1²+2²+3²+....n(n+1)(2n+1)/6.
1³+2³+3³+....[n(n+1)/2].
The product of two numbers=Product of their HCF and LCM .
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]².
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആ...

Open