Click here to view more Kerala PSC Study notes.
The questions about Andhra Pradesh and Assam are provided below.
ആന്ധ്രാപ്രദേശ്
- അമരജീവി എന്നറിയപ്പെട്ട നേതാവാണ് പോറ്റി ശ്രീരാമലു.
- ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത്.- വീരേശലിംഗം
- ആന്ധയിലെ രാജാറാം മോഹന്‍ റോയ് എന്ന് വിശേഷിക്കപ്പെട്ടത്- വിരേശലിംഗം
- ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ
- ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- രാജമുന്ദ്രി
- ആന്ധ്ര കേസരി എന്നറിയപ്പെട്ട നേതാവാണ് ടി.പ്രകാശം
- ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ ഓദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെടടിട്ടുള്ള ഉറുദുവിന്റെ അപരനാമമാണ് ക്യാമ്പ് ലാംഗ്വേജ്.
- ആന്റ്ധഭോജ' എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍
- ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന വിശാഖപട്ടണം ഡോള്‍ഫിന്‍സ് നോസ് എന്ന കുന്നുകൊണ്ട് സംരക്ഷിക്കപ്പെടുന്നു.
- ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ശ്രീഹരിക്കോട്ടയാണ്.
- കിഴക്കന്‍ തീരത്തെ ഗോവ, ഭാഗധേയത്തിന്റെ നഗരം (സിറ്റി ഓഫ് ഡെസ്റ്റിനി) എന്നി അപരനാമങ്ങളില്‍ അറിയപ്പെടുന്നത് വിശാഖപട്ടണം.
- കിഴക്കിന്റെ ഇറ്റാലിയന്‍ എന്ന് ഇംഗ്ലീഷ് വംശജനും തെലുങ്കു സാഹിത്യകാരനുമായ ചാള്‍സ് ഫിലിപ്പ് ബ്രൗൺ വിശേഷിപ്പിച്ച ഭാഷയാണ് തെലുങ്ക്.
- തെലുങ്കു പിതാമഹന്‍” എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍
- ദക്ഷിണേന്ത്യയിലെ വിദ്യാസാഗ എന്നറിയപ്പെട്ടത് വീരേശലിംഗമാണ്.
- ധാതുക്കളാല്‍ സമ്പന്നമായതിനാല്‍ രത്നഗര്‍ഭ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രദേശമാണ് ആന്ധ്രാപ്രദേശ്.
- മുളകിന്റെ നഗരം എന്നറിയപ്പെടുന്നത് ഗുണ്ടൂരാണ്.
- വൃദ്ധഗംഗ” എന്നറിയപ്പെടുന്നത് -ഗോദാവരി
- സെക്കന്‍ഡ് മ്രദാസ്' എന്നറിയപ്പെടുന്ന തുറമുഖം -കാക്കിനഡ
അസം
- അസമിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത് സുയാല്‍കുച്ചി ആണ്.
- അസമിന്റെ സാംസ്‌കാരിക തലസ്ഥാനം, നോളജ് സിറ്റി ഓഫ് അസം എന്നീ അപരനാമങ്ങള്‍ സ്വന്തമായ നഗരമാണ് ജോര്‍ഹത്.
- ഗുവഹത്തിയുടെ പ്രാചീനനാമമാണ് പ്രാഗ്ജ്യോതിഷ്‌പൂര്‍.
- ടീ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ദിബ്രുഗഢ് ആണ്.
- പുരാണങ്ങളില്‍ ലൌഹിത്യ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന നദി ബ്രഹ്മപുത്രയാണ്.
- പൊതുവേ കലുഷിതമായ അന്തരീക്ഷമുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ രാഷ്ട്രീയ സ്വൈര്യം പുലര്‍ത്തുന്നതിനാൽ സമാധാനത്തിന്റെ ദ്വീപ് എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച അസമിലെ നഗരമാണ് സില്‍ച്ചാര്‍.
- ബരാക് നദിയുടെ തീരത്തുള്ള സില്‍ച്ചാര്‍ അസമിലെ രണ്ടാമത്തെ വലിയ നഗരമാണ്.
- ബ്രഹ്മപുത്ര നദിയാണ് അസമിന്റെ ദു:ഖം എന്നറിയപ്പെടുന്നത്.
- ബ്രഹ്മപുത്രയുടെ പാട്ടുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ഭുപന്‍ ഹസാരിക (1926-2011) ആണ്.
- വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരമാണ് ഗുവഹത്തി.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.