രസതന്ത്രത്തിലെ മറ്റ് പേരുകൾ.
എപ്സം സാൾട്ട് | മഗ്നീഷ്യം സൾഫേറ്റ് |
ഓയിൽ ഓഫ് വിട്രിയോൾ | സൾഫ്യുറിക് ആസിഡ് |
ഓയിൽ ഓഫ് വിന്റർ ഗ്രീൻ | മീഥയിൽ സാലിസിലേറ്റ് |
കറുത്ത വജ്രം | കൽക്കരി |
കറുത്ത സ്വർണം | പെട്രോളിയം |
ക്വിക് സിൽവർ | മെർക്കുറി |
ക്വിക്ക് ലൈം | കാൽസ്യം ഓക്സൈഡ് |
ഗ്രീൻ വിട്രിയോൾ | ഫെറസ് സൾഫേറ്റ് |
ഘന ഹൈഡ്രജൻ | ഡ്യുട്ടീരിയം |
തത്വജ്ഞാനികളുടെ കമ്പിളി | സിങ്ക് ഓക്സൈഡ് |
പ്രമാണ ലായകം | ജലം |
ബ്രൗൺ കോൾ | ലിഗ്നൈറ്റ് |
ബ്ലാക്ക് ലെഡ് | ഗ്രാഫൈറ്റ് |
ബ്ലൂ വിട്രിയോൾ | കോപ്പർ സൾഫേറ്റ് (തുരിശ്ശ്) |
മഴവിൽ ലോഹം | ഇറിഡിയം |
മിനറൽ ഓയിൽ | പെട്രോളിയം |
യെല്ലോ കേക്ക് | യുറേനിയം ഡൈ ഓക്സൈഡ് |
രാജകീയ ദ്രാവകം | അക്വാറീജിയ |
രാസവസ്തുക്കളുടെ രാജാവ് | സൾഫ്യൂരിക് ആസിഡ് |
രാസസൂര്യൻ | മഗ്നീഷ്യം |
ലിറ്റിൽ സിൽവർ | പ്ലാറ്റിനം |
ലോഹങ്ങളുടെ രാജാവ് | സ്വർണം |
വിഡ്ഢികളുടെ സ്വർണം | അയൺ പൈറൈറ്റ് |
വെളുത്ത സ്വർണം | പ്ലാറ്റിനം |
വൈറ്റ് ടാർ | നാഫ്തലീൻ |
വൈറ്റ് വിട്രിയോൾ | സിങ്ക് സൾഫേറ്റ് |
ശിലാതൈലം | പെട്രോളിയം |
സാർവിക ലായകം | ജലം |
സ്പിരിറ്റ് ഓഫ് നൈറ്റർ | നൈട്രിക് ആസിഡ് |
സ്മെല്ലിങ് സാൾട്ട് | അമോണിയം കാർബണേറ്റ് |
സ്ലെക്കഡ് ലൈം | കാൽസ്യം ഹൈഡ്രോക്സൈഡ് |
ഹാർഡ് കോൾ | ആന്ത്രാസൈറ്റ് |