Lenses Lenses


LensesLenses



Click here to view more Kerala PSC Study notes.
  • കോൺവെക്സ് - ദീർഘദൃഷ്ടി
  • കോൺകേവ് - ഹ്രസ്വദൃഷ്ടി
  • സിലണ്ട്രിക്കൽ - വിഷമദൃഷ്ടി


കോഡ്:

  • മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു '
  • മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു.
  • "സിലണ്ട്രിക്കൽ " എന്ന് വായിക്കാൻ തന്നെ വിഷമമാണ്. വിഷമദൃഷ്ടി-അസ്റ്റിഗ്മാറ്റിക് ലെൻസുകൾ


Questions


  • ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? കോൺവെക്സ് ലെൻസ്
  • മങ്ങിയ വെളിച്ചത്തിൽ കണ്ണുകൾ കാണാൻ കഴിയാത്ത അവസ്ഥയാണ്? നിശാന്ധത
  • ഗലോക്കോമ, സീറോഫ്താൽമിയ,ട്രക്കോമ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന ശരീര ഭാഗം? കണ്ണ്
  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ? ദീർഘദൃഷ്ടി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

PSC Questions about Football

Open

PSC Questions about Football are given below:.

2014 ലോകകപ്പ് വിജയി ? ജർമനി .
2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം ? ഖത്തർ.
88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് ? 8.
ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ? 13.
ആദ്യ ലോകകപ്പ് റണ്ണറപ്പ് ? അർജന്റീന.
ആദ്യ ലോകകപ്പ് വിജയി ? യുറഗ്വായ് ? 1930.
ആദ്യ ലോകകപ്പ് വേദി ? യുറഗ്വായ്.
ആദ്യ വനിത ലോകകപ്പ് നടന്ന വർഷം ? 1991.
ആധുനിക...

Open

Volcanoes

Open

അഗ്നി‌പർവതങ്ങൾ     തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നി...

Open