First in Kerala Facts First in Kerala Facts


First in Kerala FactsFirst in Kerala Facts



Click here to view more Kerala PSC Study notes. The below list contains the questions related to Kerala First.
  • 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം? Answer: തിരുവനന്തപുരം.
  • 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ? Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.
  • 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ? Answer: കോഴിക്കോട്.
  • ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ? Answer: തിരുവനന്തപുരം.
  • ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ? Answer: തിരുവന്തപുരം.
  • ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ? Answer: ഉദയ സ്റ്റുഡിയോ.
  • ആദ്യത്തെ ഇസ്ലാമിക് ദേവാലയം ? Answer: കൊടുങ്ങല്ലൂർ.
  • ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ? Answer: ദേവികുളം.
  • ആദ്യത്തെ കയർ ഗ്രാമം ഏത് ? Answer: വയലാർ.
  • ആദ്യത്തെ കയർ ഫാകടറി ? Answer: ആലപ്പുഴ ഡാറാസ് കമ്പനി (1859)
  • ആദ്യത്തെ ക്രൈസ്തവദേവാലയം ? Answer: കൊടുങ്ങല്ലൂർ
  • ആദ്യത്തെ ധന്വന്തരി ഗ്രാമം ? Answer: കടയ്ക്കൽ.
  • ആദ്യത്തെ നാഷ്ണൽ പാർക്ക് ? Answer: ഇരവികുളം (1978)
  • ആദ്യത്തെ പ്രസ്സ് ? Answer: സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).
  • ആദ്യത്തെ യൂറോപ്യൻ കോട്ട ? Answer: പള്ളിപ്പുറം (എറണാകുളം).
  • ആദ്യത്തെ റബറൈസ്ഡ് റോഡ് ? Answer: കോട്ടയം-കുമളി
  • ആദ്യത്തെ റബർ തോട്ടം ? Answer: നിലമ്പൂർ,1869
  • ആദ്യത്തെ റബർ പാർക്ക് ? Answer: ഐരാപുരം (എറണാകുളം).
  • ആദ്യത്തെ വന്യജീവി സങ്കേതം ? Answer: പെരിയാർ
  • ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ? Answer: കുന്നമംഗലം.
  • ആദ്യത്തെ വൈദ്യുതീകൃത പട്ടണം ? Answer: തിരുവനന്തപുരം.
  • ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ? Answer: വെങ്ങാനൂർ.
  • ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ? Answer: തിരുവന്തപുരം.
  • ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ? Answer: പാലക്കാട്.
  • ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? Answer: എറണാകുളം.
  • ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ? Answer: കോട്ടയം.
  • ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ? Answer: പരിയാരം മെഡിക്കൽ കോളേജ്.
  • ആദ്യത്തെ സിമെന്റ് ഫാക്ടറി ? Answer: ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).
  • ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ? Answer: പുറ്റടി(ഇടുക്കി).
  • ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ? Answer: ഏഷ്യനെറ്റ്.
  • ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ? Answer: ആലപ്പുഴ.
  • ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ? Answer: മണിയാർ.
  • ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ? Answer: കോട്ടയം,തിരുവനന്തപുരം.
  • ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ? Answer: തെന്മല.
  • കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു? Answer: ബി.രാമകൃഷ്ണറാവു.
  • കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ? Answer: കൊടുങ്ങല്ലൂർ.
  • കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ? Answer: തിരുവന്തപുരം.
  • കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ? Answer: ഇരിങ്ങൽ,കോഴിക്കോട്.
  • കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ? Answer: വിഗതകുമാരൻ
  • കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ? Answer: തലശേരി
  • കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ? Answer: അശോക ബീച്ച് റിസോട്ട് ,കോവളം.
  • കേരളത്തിലെ ആദ്യ പേപ്പർ മിൽ? Answer: പുനലൂർ പേപ്പർ മിൽ
  • കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? Answer: ചേരമാൻ ജുമാ മസ്ജിദ്
  • കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ? Answer: മലമ്പുഴ
  • കേരളത്തിലെ ആദ്യ വനിതാ മന്ത്രി? Answer: കെ. ആർ. ഗൌരിയമ്മ
  • കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
  • കേരളത്തിലെ ആദ്യ ശബ്ദ സിനിമ? Answer: ബാലൻ
  • കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ? Answer: മുല്ലക്കര.
  • കേരളത്തിലെ ആദ്യ സഹകരണ സംഘം? Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
  • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ? Answer: പട്ടം,തിരുവനന്തപുരം.
  • കേരളത്തിലെ ആദ്യത്തെ അച്ചടിശാല? Answer: സി.എം.എസ്. പ്രസ്സ് (കോട്ടയം)
  • കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ? Answer: കോട്ടയം.
  • കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ? Answer: പാലക്കാട്,കണ്ണൂർ.
  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? Answer: മട്ടാഞ്ചേരി
  • കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ? Answer: കൊച്ചി.
  • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ? Answer: കൊച്ചി.
  • കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  • കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? Answer: കൊച്ചി
  • കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? Answer: തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  • കേരളത്തിലെ ആദ്യത്തെ കോളേജ്? Answer: സി.എം.എസ്. കോളേജ് (കോട്ടയം)
  • കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ? Answer: കോട്ടയ്ക്കൽ.
  • കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? Answer: ഡോ. ബി. രാമകൃഷ്ണറാവു
  • കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? Answer: പള്ളിവാസൽ
  • കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ? Answer: ടുമ്പന്നൂർ.
  • കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? Answer: ജി. ശങ്കരകുറുപ്പ്
  • കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ? Answer: ഇടമലക്കുടി.
  • കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? Answer: ബ്രഹ്മപുരം
  • കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? Answer: കെ.ഒ. ഐഷാ ഭായി
  • കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്? Answer: ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
  • കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം? Answer: നിലമ്പൂർ
  • കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ? Answer: തിരുവനന്തപുരം.
  • കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? Answer: തട്ടേക്കാട്
  • കേരളത്തിലെ ആദ്യത്തെ പത്രം? Answer: രാജ്യസമാചാരം
  • കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? Answer: പി.ടി. ചാക്കോ
  • കേരളത്തിലെ ആദ്യത്തെ പ്രസ്സ്? Answer: ജസ്യുട്ട് പ്രസ്സ്
  • കേരളത്തിലെ ആദ്യത്തെ ബാങ്ക്? Answer: നെടുങ്ങാടി ബാങ്ക്
  • കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? Answer: വീണപൂവ്
  • കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം? Answer: കൃഷ്ണഗാഥ
  • കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം? Answer: സംക്ഷേപവേദാർത്ഥം
  • കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? Answer: കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
  • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട്
  • കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? Answer: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? Answer: ഇന്ദുലേഖ
  • കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്? Answer: നെയ്യാർ
  • കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ? Answer: നെയ്യാറ്റിൻകര
  • കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? Answer: അന്നാ മൽഹോത്ര
  • കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? Answer: പി. കെ. ത്രേസ്യ
  • കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? Answer: ഓമനക്കുഞ്ഞമ്മ
  • കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? Answer: ലളിതാംബിക അന്തർജനം
  • കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? Answer: തിരുവനന്തപുരം- മുംബൈ
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ? Answer: കണ്ണാടി
  • കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? Answer: സർദാർ കെ. എം. പണിക്കർ
  • കേരളത്തിലെ ആദ്യത്തെ സ്പീക്കർ? Answer: ആർ. ശങ്കരനാരായണ തമ്പി
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ? Answer: കൊച്ചി.
  • കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? Answer: തിരുവിതാംകൂർ
  • കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ? Answer: കാലിക്കറ്റ് സർവ്വകലാശാല.
  • കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? Answer: ചെമ്മീൻ
  • കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? Answer: റാണി പത്മിനി
  • കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്? Answer: ഹോർത്തൂസ് മലബാറിക്കസ്
  • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? Answer: തിരുവനന്തപുരം
  • കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ? Answer: 7 തവണ.
  • കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ? Answer: പേരൂർക്കട.
  • കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? Answer: ശാരദ
  • കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? Answer: ഡോ. ജോൺ മത്തായി
  • കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ? Answer: എം.വി.റാണിപത്മിനി.
  • ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ? Answer: കോഴിക്കോട്‌.
  • നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ? Answer: പിലിക്കോട്.
  • ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ Answer: തിരുവനന്തപുരം.
  • ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം? Answer: കേരളം.
  • യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ? Answer: സെന്റ് ഫ്രാൻസിസ് ചർച്ച്.
  • സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ? Answer: മഞ്ചേരി(മലപ്പുറം).
  • സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ? Answer: കോട്ടയം
  • സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ? Answer: കഞ്ഞിക്കുഴി.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Malayalam Grammar Correct Words

Open

തെറ്റായ പദം ശരിയായ പദം .
അങ്ങിനെ അങ്ങനെ .
അടിമത്വം അടിമത്തം .
അതാത് അതത് .
അഥപതനം അധഃപതനം .
അദ്യാപകൻ അധ്യാപകൻ .
അനന്തിരവൻ അനന്തരവൻ .
അനുഗ്രഹീതൻ അനുഗൃഹീതൻ .
അല്ലങ്കിൽ അല്ലെങ്കിൽ .
അവധാനത അവധാനം .
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം .
അസ്തികൂടം അസ്ഥികൂടം .
അസ്ഥിവാരം അസ്തിവാരം .
ആണത്വം ആണത്തം .
ആദ്യാവസാനം ആദ്യവസാനം .
ആഴ്ചപ...

Open

Important Police Stations In Kerala

Open

ISO Certified പോലീസ് കമ്മീഷണർ ഓഫീസ് ? കൊല്ലം.
ISO Certified പോലീസ് സ്റ്റേഷൻ ? കോഴിക്കോട് ടൗൺ .
ആദ്യ Cyber Police Station ? പട്ടം,  തിരുവനന്തപുരം.
ആദ്യ Smart Police Station ? തമ്പാനൂർ, തിരുവനന്തപുരം. .
ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ ? മട്ടാഞ്ചേരി.
ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ? നീണ്ടകര.
ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ? കൊച്ചി.
ആദ്യ വനിതാ പോലീസ്  സ്റ്റേഷൻ ? കോഴിക്കോട്.
കേരള പോലീസ് മ്യൂസിയം ? സർദാർ പ...

Open

പഴയ നാമം

Open

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open