Acids in Fruits Vegetables Acids in Fruits Vegetables


Acids in Fruits VegetablesAcids in Fruits Vegetables



Click here to view more Kerala PSC Study notes.

The pH value tells something is an acid or a base or neutral, pH of 0 indicates a high level of acidity, pH of 7 is neutral and pH of 14 is the most basic, or alkaline. The list of Acids in Fruits Vegetables is given below.

Substance Acid
Orange Citric acid
Lemon Citric Acid
Apple Maleic Acid, Ascorbic acid
Onion Oxalic acid
Milk Lactic acid
Grapes Tartaric acid
Pineapple Tartaric acid
Potato Tartaric acid
Carrot Tartaric acid
Tamarind Tartaric acid
Rice Phytic acid
Soya bean Phytic acid
Coconut Capric acid
Tapioca Hydrocyanic acid
Vinegar Acetic acid
Tea Tannic acid
Soft drinks Carbonic acid
Spinach Oxalic acid
Subtance Acid
അരി ഫൈറ്റിക് ആസിഡ്
ആപ്പിൾ മാലിക് ആസിഡ്
ഉറുമ്പ് ഫോമിക് ആസിഡ്
എണ്ണ സ്റ്റിയറി ക് ആസിഡ്
ഓറഞ്ച് സിട്രിക് ആസിഡ്
കടന്നൽ ഫോമിക് ആസിഡ്
കൊഴുപ്പ് സ്റ്റിയറി ക് ആസിഡ്
ചുവന്നുള്ളി ഓക്സാലിക് ആസിഡ്
ചോക്കലേറ്റ് ഓക്സാലിക് ആസിഡ്
തക്കാളി ഓക്സാലിക് ആസിഡ്
തേങ്ങ കാപ്രിക് ആസിഡ്
തേനീച്ച ഫോമിക് ആസിഡ്
തേനീച്ച മെഴുക് സെറോട്ടിക് ആസിഡ്
തേയില ടാനിക് ആസിഡ്
തൈര് ലാക് ടിക് ആസിഡ്
നാരങ്ങ സിട്രിക് ആസിഡ്
നെല്ലിക്ക അസ്കോർ ബിക് ആസിഡ്
നേന്ത്രപ്പഴം ഓക്സാലിക് ആസിഡ്
പാം ഓയിൽ പാൽ മാറ്റിക് ആസിഡ്
പുളി ടാർടാറിക് ആസിഡ്
മണ്ണ് ഹ്യൂമിക് ആസിഡ്
മരച്ചീനി പ്രൂസിക് ആസിഡ്
മാംസ്യം അമിനോ ആസിഡ്
മുന്തിരി ടാർടാറിക് ആസിഡ്
മൂത്രം യൂറിക് ആസിഡ്
വിനാഗിരി അസറ്റിക് ആസിഡ്
വെറ്റില കാറ്റച്ചൂണിക് ആസിഡ്
സോഡാ ജലം കാർ ബോണിക് ആസിഡ്
സോഫ്റ്റ് ഡ്രിങ്ക് സ് ഫോസ് ഫോറിക് ആസിഡ്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important Trophies Related To Cricket

Open

A ഏഷ്യാകപ്പ് .
B ബെൻസൺ ആന്റ് ഹെഡ്ജ്സ് ട്രോഫി .
C ചാമ്പ്യൻസ് ട്രോഫി .
D ദുലീപ് ട്രോഫി .
S സഹാറാ കപ്പ് .
I ഇറാനി ട്രോഫി .
R രഞ്ജി ട്രോഫി .
.

Code:  ABCD SIR.

Important questions related to cricket Which country won the first Cricket World Cup in 1975? West Indies.
Which king declared cricket illegal in 1477? Edward IV.
Who was the captain of the Indian team during the first World Cup in England in 1975? Venkataraghavan.
Who was the highest wicket-taker for India during the historic 1993 Prudential World Cup held in England? Roger Binny.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 30,000 റൺസ് ...

Open

മലയാള സാഹിത്യം - വയലാർ രാമവർമ കൃതികൾ

Open

സർഗസംഗീതം .
മുളങ്കാടുകൾ.
കൊന്തയും പൂണൂലും.
ആയിഷ.
എനിക്കു മരണമില്ല.
code: സർഗസംഗീതം പൊഴിക്കുന്ന മുളങ്കാടുകളിൽ നിന്നും കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു എനിക്കു മരണമില്ല.

...

Open

മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്

Open

.

കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...

Open