Shapes of the river lake oceans Shapes of the river lake oceans


Shapes of the river lake oceansShapes of the river lake oceans



Click here to view more Kerala PSC Study notes.
  • ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം
    ഹൃദയസരസ്(വയനാട്)

  • കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം
    നൈനിതാൾ (ഉത്തരാഖണ്ഡ്)

  • ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം
    ചന്ദ്രതാൾ (ഹിമാചൽ )

  • കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം
    വാർഡ്സ് തടാകം (ഷില്ലോങ് )

  • F ആകൃതിയിലുള്ള കായൽ
    ശാസ്താംകോട്ട

  • U ആകൃതിയിൽ കാണുന്ന നദി
    ചന്ദ്രഗിരിപ്പുഴ

  • L ആകൃതിയിൽ ഉള്ള കായൽ
    പുന്നമടക്കായൽ

  • D ആകൃതിയിലുള്ള സമുദ്രം
    ആർട്ടിക്ക്

  • S ആകൃതിയിലുള്ള സമുദ്രം
    അറ്റ് ലാന്റിക്

  • ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം
    പൂക്കോട് തടാകം.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Mughal Emperors In Indian History

Open

List of Mughal Emperors In Indian History and questions answers are given below.

ബാബർ .

'പേർഷ്യൻഭാഷയിലെ കവി' എന്നറിയപ്പെടുന്നത്? Answer: ബാബർ.
ആത്മകഥയിൽ 'ഞാൻ ഇന്ത്യക്കാരനല്ല'എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്? Answer: ബാബർ.
ഇന്ത്യയിൽ ആദ്യമായി 'പീരങ്കിപ്പട' ഉപയോഗിച്ചത്? Answer: ബാബർ.
ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്? Answer: ബാബർ.
കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി? Answer: ബാബർ.
ഡൽഹിയിൽ...

Open

The Prime Ministers of India

Open

The Prime Ministers of India (ഇന്ത്യയിലെ പ്രധാനമന്ത്രിമാർ) .


ആദ്യം : ജവഹർലാൽ നെഹ്‌റു .

പ്രായം കൂടിയ വ്യക്തി : മൊറാർജി ദേശായി.

പ്രായം കുറഞ്ഞ വ്യക്തി : രാജീവ് ഗാന്ധി .

പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി : ചരൺ സിങ് .

പാർലിമെന്റിൽ അംഗമാകാതെ പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തി : ദേവഗൗഡ .

ആദ്യ ആക്ടിങ് പ്രധാന മന്ത്രി : ഗുരുസലി...

Open

ഇൻഡ്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India )

Open

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് കൊൽക്കത്ത .
നാഷണൽ ലൈബ്രറി കൊൽക്കത്ത .
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
വിക്ടോരിയ മെമ്മോറിയൽ ഹാൾ കൊൽക്കത്ത .
സാഹ ഇൻസ്റ്റി...

Open