Winds Storms And Cyclones Winds Storms And Cyclones


Winds Storms And CyclonesWinds Storms And Cyclones



Click here to view more Kerala PSC Study notes.

1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് . ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്‌, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ


 സാഗർ

ശ്രീലങ്കന്‍ തീരത്ത്  രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍

സാഗർ എന്ന പേര്  നൽകിയത് :ഇന്ത്യ 

മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം.


 ഒഫെലിയ ചുഴലിക്കാറ്റ് 

അയർലൻഡീൽ 

 ഒക്ടോബർ 2017 ഇൽ വീശിയടിച്ച ചുഴലിക്കാറ്റ് 

അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ടു


ഡെബ്ബി ചുഴലിക്കാറ്റ്

ഓസ്ട്രേലിയിലെ ക്വീൻസ്ലാൻഡിൽ 2017 മാർചിൽ വീശിയടിച്ച ചുഴലിക്കാറ്റ് 


 മരിയ ചുഴലിക്കാറ്റ്

ഡൊമിനിക്കയിൽ (കരീബിയൻ)2017 സെപ്റ്റംബറിൽ  വീശിയടിച്ച ചുഴലിക്കാറ്റ് 


 മാത്യു ചുഴലിക്കാറ്റ്: 

ഹെയ്തിയില്‍ ജൂലൈ 2017 ൽ വീശിയടിച്ച ചുഴലിക്കാറ്റ്


 മോറ 

വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റ്  

ഈ കാറ്റിന്റെ നാമം വന്നത് തായ്‌ലന്റില്‍ നിന്നായിരുന്നു. 

കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്.


 വർധ

തമിഴ്‌നാട് തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 


  ഇര്‍മ

കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച  കൊടുങ്കാറ്റ്


 ഹാറ്റോ  

തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും നാശം വിതച്ച ചുഴലിക്കാറ്റ് 


 ഹാർവി

അമേരിക്കൻ സംസ്ഥാനങ്ങളിൽ  നാശം വിതച്ച ചുഴലിക്കാറ്റ് 


 വർദചുഴലിക്കാറ്റ് 

2016 ഡിസംബറിൽ തമിഴ്നാട്‌ ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വീശിയടിച്ച ഉഷ്ണ മേഖല ചുഴലിക്കാറ്റ് 

പേര് നൽകിയ രാജ്യം : പാകിസ്ഥാൻ 

അർത്ഥം : ചുവന്ന റോസാ പൂവ് 


Roanu ചുഴലിക്കാറ്റ് 

2016 മെയ്‌ യിൽ   ആന്ധ്രാപ്രദേശിൽ   വീശിയടിച്ച  ചുഴലിക്കാറ്റ് 


നാഥാചുഴലിക്കാറ്റ് 

ചെന്നൈ യിൽ വീശിയടിച്ച നാഥാ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഒമാൻ


വിൻസ്റ്റൺ ചുഴലിക്കാറ്റ് 

ഫിജി യിൽ 2016  ഫെബ്രുവരിയിൽ   വീശിയടിച്ച  ചുഴലിക്കാറ്റ് 


 ചപാല  ചുഴലിക്കാറ്റ് 

 യമനിൽ വീശിയടിച്ച ചുഴലിക്കാറ്റ് 


 കോപ്പു (lando)  ചുഴലിക്കാറ്റ് 

 ഫിലിപ്പൈൻസിൽ വീശിയടിച്ച ചുഴലിക്കാറ്റ് 


 പേട്രിഷ്യ    ചുഴലിക്കാറ്റ് 

 മെക്സിക്കോയിൽ  വീശിയടിച്ച ചുഴലിക്കാറ്റ് 


 ദുജുവാൻ  ചുഴലിക്കാറ്റ് 

 തായ്‌വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് 


 മേഖ് ചുഴലിക്കാറ്റ് 

 അറേബ്യൻ ഉപദ്വീപുകളിൽ  വീശിയടിച്ച ചുഴലിക്കാറ്റ് 


ഹുദ് ഹുദ് 

2014 ഒക്ടോബർ ഇൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 

പേര് നല്കിയത് ഒമാൻ 


നിലോഫർ   ചുഴലിക്കാറ്റ് 

2014  ഒക്ടോബറിൽ    ഗുജറാത്ത്‌ പാകിസ്ഥാൻ  തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 

പേര് നല്കിയത് പാകിസ്ഥാൻ   


അശോഭ    ചുഴലിക്കാറ്റ് 

2014  നവംബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 

പേര് നല്കിയത് ശ്രീലങ്ക    


phailin  ചുഴലിക്കാറ്റ് 

2013  ഒക്ടോബറിൽ    ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 

പേര് നല്കിയത് തായ്‌ലൻഡ്


 ഓഖി 

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ് 

ഇതിനെ ബംഗാളിക്കാറ്റെന്ന് വിളിക്കുന്നു .

ഓഖി എന്ന വാക്കിന്റെ അർത്ഥം -കണ്ണ് 

ഓഖി എന്ന പേര് നൽകിയ രാജ്യം -ബംഗ്ലാദേശ് 

ഓഖി രൂപപ്പെട്ടത്  ബേ  ഓഫ് ബംഗാൾ 

ഓഖി ചുഴലി കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ' Operation Synergy. 

ഓപ്പറേഷൻ Operation Synergy. പങ്കെടുത്ത നേവി കപ്പലുകൾ : INS Shardul, INS Nireekshak, INS Khabra and INS Kalpeni


Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important Police Stations In Kerala

Open

ISO Certified പോലീസ് കമ്മീഷണർ ഓഫീസ് ? കൊല്ലം.
ISO Certified പോലീസ് സ്റ്റേഷൻ ? കോഴിക്കോട് ടൗൺ .
ആദ്യ Cyber Police Station ? പട്ടം,  തിരുവനന്തപുരം.
ആദ്യ Smart Police Station ? തമ്പാനൂർ, തിരുവനന്തപുരം. .
ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ ? മട്ടാഞ്ചേരി.
ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ? നീണ്ടകര.
ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ? കൊച്ചി.
ആദ്യ വനിതാ പോലീസ്  സ്റ്റേഷൻ ? കോഴിക്കോട്.
കേരള പോലീസ് മ്യൂസിയം ? സർദാർ പ...

Open

Eclipse

Open

A solar eclipse occurs when a portion of the Earth is engulfed in a shadow cast by the Moon which fully or partially blocks sunlight. This occurs when the Sun, Moon and Earth are aligned. In a total eclipse, the Sun is fully obscured by the Moon. In partial and annular eclipses, only part of the Sun is obscured. A lunar eclipse occurs when the Moon moves into the Earth's shadow. This can occur only when the Sun, Earth, and Moon are exactly or very closely aligned , with Earth between the other two. A lunar eclipse can occur only on the night of a full moon.


സൂര്യഗ്രഹണം സംഭവിക്കുന്നത്, ഭൂമിയുടെ ഒരു ഭാഗം ചന്ദ്രൻ എറിഞ്ഞ നിഴലിൽ മുഴുകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുന്നു. സൂര്യനും ചന്ദ്ര...

Open

Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )

Open

അനിമോമീറ്റര്‍ :  കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്‍ട്ടിമീറ്റര്‍ :  ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര്‍ :  വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍.
ആഡിയൊഫോണ്‍ :  ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍.
എക്കോസൌണ്ടര്‍ :  സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍.
എപ്പിഡോസ്കോപ്പ് :  ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റ...

Open