സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്...
നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.
സസ്യങ്ങളും ശാസ്ത്രീയ നാമവും .
ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...
ഇല = പത്രം, ഛദനം, ദലം .
കണ്ണ് = അക്ഷി, നയനം, നേത്രം, ചക്ഷുസ്സ്, ലോചനം .
കുതിര = അശ്വം, വാജി, വാഹം .
ഗുഹ = ബിലം, ദരി, ഗഹ്വരം .
ഗൃഹം = ഭവനം, ഗേഹം, സദനം, വേശ്മം .
ചിറക് = പക്ഷം, പർണം, ഛദം .
തവള = മണ്ഡൂകം, പ്ലവം, ദർദ്ദൂരം .
താമര = അരവിന്ദം, രാജീവം, നളിനം, പുഷ്കരം .
നദി = തടിനി, തരംഗിണി, സരിത്ത്, വാഹിനി.
പാമ്പ് = ഉരഗം, ...