Kerala PSC Facts About India Questions and Answers 8

This page contains Kerala PSC Facts About India Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

Answer: ഡോ. ഭീംറാവു റാംജി അംബേദ്കർ

142. ഇന്ത്യയിലെ കുമിൾ നഗരം ഏത് സംസ്ഥാനത്താണു

Answer: ഹിമാചൽ പ്രദേശ്

143. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

144. Which patriotic song is also known as 'Tarana-i-Hind'

Answer: Sare jahan se achcha Hindustan hamara

145. The exponent of "Kathakali" ?

Answer: KOTTARAKKARA THAMPURAN

146. IIFC [India Infrastructure Finance Company] യുടെ പുതിയ മാനേജിങ് ഡയറക്ടർ ?

Answer: പങ്കജ് ജെയിൻ

147. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?

Answer: Vishnu Digambar Paluskar.

148. First foreign president of Indian National Congress?

Answer: George Yule

149. 11ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ആദ്യമായി അച്ചടിച്ചത് ഏത് മാസികയിലാണ്?

Answer: തത്വബോധിനി

150. India's firsy banking robot "Lekshmi" was developed by ?

Answer: City Union Bank

151. Thr headquarters of Reserve Bank in Kerala ?

Answer: Thiruvananthapuram

152. The 2017 Save Public Sector Banks Day (SPSBD) will be celebrated on which date in India?

Answer: July 19

153. Name the Grand old man of South Indian

Answer: G. Subrahmanyan Iyer

154. Who is known as Bird Man of India ?

Answer: Salim Ali

155. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

156. Who has become the first woman President of the Astronomical Society of India (ASI)?

Answer: G C Anupama

157. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം :

Answer: വിരാട് കോഹ്ലി

158. How many schedules are incorporated in the Constitution of India?

Answer: Twelth schedule

159. When did the constituent Assembly adopt our National Flag?

Answer: July 22, 1947

160. സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പടച്ചട്ട കളെ ഉരുക്ക് റെയിലിനാൽ കീറി മുറിക്കുകയും രക്തമൂറ്റി കുടിക്കുകയും ചെയ്തു ഇന്ത്യൻ റെയിൽവേയുടെ ആഗമനത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി?

Answer: എച്ച് ബുക്കാനൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.