Kerala PSC World Questions and Answers 7

This page contains Kerala PSC World Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

122. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ചൈന

123. Ethihath Airlines is the official flight service of which country

Answer: UAE

124. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

125. Who is the president of France

Answer: Emmanuel Macron

126. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

127. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം

Answer: ചെമ്പരത്തി

128. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം

Answer: മിന്നെസോട്ട

129. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

130. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

131. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

132. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

Answer: സുന്ദർബൻ

133. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

134. The leader of Yachana Yathra

Answer: V.T. Bhattathirippadu

135. 2021 ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

Answer: പാകിസ്ഥാൻ

136. Which country's anti-competition authority has fined Google $ 268 million?

Answer: France

137. Social media company has suspended the account of former US President Donald Trump for 2 years?

Answer: Facebook

138. Who has won the United Nations Land for Life Award 2021?

Answer: Shyam Sundar

139. 2020 ജനുവരിയില്‍, ഫിജിയില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ചുഴലിക്കാറ്റ്

Answer: TINO

140. Who has been elected as a non-permanent member of the United Nations Security Council?

Answer: Brazil

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.