Kerala PSC Facts About India Questions and Answers 6

This page contains Kerala PSC Facts About India Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

Answer: ഉദം സിങ്

102. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ

Answer: ഡോ. ബി. രാമകൃഷ്ണറാവു

103. National Emergency, under_____ Article can be imposed any number of times.

Answer: Article 352

104. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

105. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം

Answer: നാഗാലാൻഡ്

106. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം?

Answer: ബർമ (മ്യാൻമർ)

107. .ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?

Answer: ഇന്ദിരാ പോയിൻറ്

108. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

109. How many members participated in the first meeting of Indian National Congress?

Answer: 72. The first session of the Indian National Congress, held in Bombay in 1885.

110. Who calculates the National Income of India?

Answer: Central Statistical Organisation

111. Which Prime Minister of India Inaugurated the Kudumbashree project at Malappuram?

Answer: Atal Bihari Vajpayee

112. What are the main objectives of the JnNURM scheme?

Answer: Improve the quality of life & infrastructure in the cities

113. Which Indian organization has won the ‘ISSA GOOD Practice Award, Asia & The Pacific 2018’?

Answer: ESIC

114. Which article of the Indian Constitution guarantees Equal Justice and free Legal Aid to the citizen of India?

Answer: Article 39(A)

115. Who was the temporary Chairman of the Constituent Assemly?

Answer: Dr. Sachidananda Sinha

116. The first district in India to achieve total primary Education

Answer: Kannur

117. "സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്" സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: മൈസൂർ

118. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

Answer: മറീന ബീച്ച്

119. ആദ്യ ആക്ടിങ് പ്രധാന മന്ത്രി

Answer: ഗുരുസലിലൽ നന്ദ

120. All India Village Industries Association formed at Wardha in?

Answer: 1934

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.