Kerala PSC World Questions and Answers 5

This page contains Kerala PSC World Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

82. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന

Answer: ബ്രെക്സിറ്റ്

83. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി

Answer: ഡെക്കാൻ പീഠഭൂമി

84. The capital of mexico

Answer: Mexico city

85. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

86. Who is the president of France

Answer: Emmanuel Macron

87. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

88. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

89. What is the name of the parliament of ISRAEL

Answer: KNESSET

90. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

91. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

92. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്

Answer: 10017

93. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി

Answer: കോംഗോ

94. The capital of Andhra Pradesh

Answer: Amaravathi

95. Where is the 8th International Nitrogen Initiative Conference held?

Answer: Germany

96. Who has topped the Global Peace Index 2021?

Answer: Iceland

97. Who has topped the IMD's World Competitiveness Index 2021?

Answer: Switzerland

98. Who has won the United Nations Land for Life Award 2021?

Answer: Shyam Sundar

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.