Kerala PSC World Questions and Answers 4

This page contains Kerala PSC World Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

62. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

63. The official language of peru

Answer: Spanish

64. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

65. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

66. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

67. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

68. 2017-ലെ National Women Congress Parliament പ്രമേയം

Answer: Empowering Women - Strengthening Democracy

69. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

70. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌

Answer: അറ്റ്ലാന്റിക്‌

71. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ്

Answer: ഇറ്റലി

72. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

73. The capital of Andhra Pradesh

Answer: Amaravathi

74. Antonym of the word 'idiocy':

Answer: sagacity

75. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

76. 2021 ലോക പരിസ്ഥിതി ദിന സന്ദേശം

Answer: Reimagine. Recreate. Restore

77. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം?

Answer: ഓസ്ട്രേലിയ

78. 2021ൽ യുഎഇ വിക്ഷേപിക്കുന്ന അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ?

Answer: RASHID

79. Which country's navy is building the first fully stealth warship?

Answer: Russia

80. Who has topped the Global Peace Index 2021?

Answer: Iceland

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.