Kerala PSC Staff Nurse Questions and Answers 4

This page contains Kerala PSC Staff Nurse Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: ഫ്ലോറിജൻ

62. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: സൈറ്റോകെനിൻസ്

63. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?

Answer: എഥിലിൻ

64. മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക്

Answer: ക്യൂലക്സ്

65. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

66. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം

Answer: ഫോളിക് ആസിഡ്

67. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം

Answer: ഹൈബ്രിനോജൻ

68. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

Answer: കരൾ

69. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

70. \'Minamata\' disease is caused by which metal

Answer: Mercury

71. The immunoglobulin can cross the human placenta is

Answer: IgG

72. Lathyrism present in the human it is referred as

Answer: Neurolathyrism

73. Milk is a good source of all vitamins except

Answer: Vitamin C

74. 1. Total volume of blood in a normal adult human being is

Answer: 5-6 litres

75. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര ?

Answer: 370C

76. Which vitamin protects human body from Paresthesia?

Answer: Vitamin B5

77. Which food source contains Vitamin A?

Answer: Cod liver oil

78. What is anti-vitamin?

Answer: Anti-vitamin is simply a substance that makes a vitamin metabolicaly ineffective

79. Which vitamin produces melanin?

Answer: Vitamin C and E

80. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ലോകാരോഗ്യ സംഘടന നൽകിയ പേര്

Answer: ഡെൽറ്റ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.