Kerala PSC Staff Nurse Questions and Answers 3

This page contains Kerala PSC Staff Nurse Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?

Answer: ഓസ്റ്റിയോ പൊറോസിസ്

42. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

Answer: ഓസിടോസിൻ

43. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?

Answer: കാത്സ്യം കാർബൈഡ്

44. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം

Answer: മിക്സഡിമ

45. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: യൂറിക് ആസിഡ്

46. An expert committee for health man power planning, production and management i

Answer: Bajaj committee

47. AUGER is required in construction of

Answer: Borehole latrine

48. Illicit drug trafficking is entwined with the

Answer: Street children

49. In India the first case of AIDS was reported in Tamilnadu in

Answer: 1986

50. Dryness of the eye is known as

Answer: Xerophthalmia

51. The major causes of MMR in India

Answer: Hemorrhage

52. മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍?

Answer: വിറ്റാമിന്‍ - ഡി

53. ആദ്യത്തെ പോളിയോ വിമുക്തജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത് ?

Answer: പത്തനംതിട്ട

54. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Answer: എയ്ഡ്സ്

55. Blood group of universal recipient :

Answer: AB

56. What is the chemical name of vitamine B5?

Answer: Pantothenic Acid ( Water Soluble)

57. Which vitamin protects human body from Rickets disease?

Answer: Vitamin D

58. Which are the water soluble vitamins?

Answer: Vitamin C, Vitamin B-Complex

59. Overdose of vitamin B3 causes which disease?

Answer: Liver damage

60. What vitamin can cure Alzheimer’s desease?

Answer: Vitamin (B12)

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.