Kerala PSC Facts About India Questions and Answers 3

This page contains Kerala PSC Facts About India Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. \'മിറാതുൽ അക്ബർ\' എന്ന പേർഷ്യൻ മാസിക പ്രസിദ്ധീകരിച്ചതാര്?

Answer: Raja Ram Mohan Roy

42. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്

Answer: സഹായക്

43. Durgapur Steel plant was built with the help of which country

Answer: Britain

44. ഇന്ത്യയുടെ ആദ്യത്തെ വനിത അംബാസിഡര്‍ ആരായിരുന്നു?

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

45. ഇന്ത്യയിലെ അദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

Answer: ശിവ സമുദ്രം പദ്ധതി -കർണാടക

46. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

Answer: രാജ്കപൂർ

47. Indian Railways tied up with which of the following to launch a co-branded card and traveller loyalty card to tap the huge railway passengers market ?

Answer: SBI card

48. Which​ ​one​ ​of​ ​the​ ​following​ ​Indian​ ​cricketers​ ​has​ ​been​ ​declared ‘The​ ​Leading​ Cricketer​ ​of​ ​2008’by​ ​Wisden?

Answer: Virendra Sehwag

49. Who criticized the Catherine Mayo’s work Mother India as “report of a drain inspector sent out with the one purpose of opening and examining the drains of the country to be reported upon”?

Answer: Gandhiji

50. 2നെപ്പോളിയനിക് യുദ്ധത്തിൽ ഒരു കൈ നഷ്ടമായ ശേഷം ഇന്ത്യയുടെ ഗവർണർ ജനറലായത് ആരാണ്?

Answer: ഹാർഡിഞ്ച് ഒന്നാമൻ

51. ഇന്ത്യയിൽ എറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായ വ്യക്തി

Answer: ഹമീദ് അൻസാരി

52. 69th Amendment of Indian Constitution gives

Answer: Power of National capital territory to Delhi

53. Natya tarangini is a school for which Indian dance form?

Answer: Kuchipudi

54. Which Indian sports organization has won the Best Sports Federation award by ASSOCHAM? (Marks: 0)

Answer: National Rifle Association of India

55. The first female Speaker of Indian Loksabha

Answer: Meerakumar

56. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?

Answer: ഉത്തരേന്ത്യൻ സമതലങ്ങൾ

57. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Answer: ഡെറാഡൂൺ

58. ഇന്ത്യയിലെ ആദ്യ ഭൂഗർഭ റെയിൽവേ

Answer: കൊൽക്കത്ത

59. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷൻ

Answer: ശ്രീകൃഷ്ണ കമ്മീഷൻ

60. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ചു എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്?

Answer: 6

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.