Kerala PSC World Questions and Answers 2

This page contains Kerala PSC World Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

22. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

23. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

24. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

25. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

26. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

27. ചീറ്റയുടെ സ്വദേശം

Answer: ആഫ്രിക്ക

28. When was the Russian revolution Started

Answer: 1917

29. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

30. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം

Answer: മൗണ്ട് എറിബസ്

31. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്

Answer: ജിബ്രാൾട്ടർ കടലിടുക്ക്

32. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

33. World famous painter from Kerala is?

Answer: Raja Ravivarma

34. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

35. Oscar 2021 - Best Animated Feature Film?

Answer: Soul

36. 2021 ഏപ്രിലിൽ ക്രിപ്റ്റോ കറൻസി നിരോധിച്ച രാജ്യം?
a. തുർക്കി
b. ഈജിപ്ത്
c. ശ്രീലങ്ക
d. യുഎഇ

Answer: തുർക്കി

37. 2021ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

Answer: ജപ്പാൻ

38. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 87

39. Who has become the first country in the world to give legal tender status to bitcoin?

Answer: El Salvador

40. ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

Answer: 2

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.