Kerala PSC Facts About India Questions and Answers 18

This page contains Kerala PSC Facts About India Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

342. താജ്മഹൽ പണിത നൂറ്റാണ്ട്

Answer: പതിനേഴാം നൂറ്റാണ്ട്

343. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം

Answer: മെയ് 2005

344. ബ്രിട്ടീഷ് നിയമ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരന്‍?

Answer: ദാദാഭായി നവറോജി

345. ഇന്ത്യയില്‍ പക്ഷിഭുപടം തയാറാക്കുന്നു ആദ്യ സംസ്ഥാനം.?

Answer: കേരളം

346. റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്?

Answer: പോർച്ചുഗീസ്

347. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം

Answer: ഗരിഫേമ (നാഗാലാന്റ്)

348. From which of the following stations that India launched its first successful multipurpose communication and meteorology satellite, INSAT 1B on 30 August 1983?

Answer: Cape Canaveral (USA)

349. The Indian State with the largest forest area :

Answer: Madhya Pradesh

350. Where did the Congress Working committee first accept the idea of the Quit India Movement?

Answer: Wardha.

351. Human Resource Development Minister of India?

Answer: Prakash Javedhkar

352. Who is BCCI’s nominee for the esteemed Dronacharya award?

Answer: Rahul Dravid

353. നയൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 30

354. Iron as well as coal ------ in India

Answer: is found

355. പൃഥ്വിരാജ് റാസോ രചിച്ചതാര്

Answer: ചന്ദ് ബര്‍ദായി

356. ബഹദൂര്‍ഷ രണ്ടാമന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: റംഗൂണ്‍

357. Name the Indian state formed on 1st December 1963

Answer: Nagaland

358. . India Post Payments Bank (IPPB) - യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്

Answer: ശ്രീ.നരേന്ദ്രമോദി [ 2018 സെപ്റ്റംബര്‍ 1]

359. Number of Assembly constituencies in Kerala

Answer: 140

360. സൈബർ നിയമത്തിൽ അടുത്തിടെ ഒഴിവാക്കിയ വകുപ്പ്?

Answer: 66 A

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.