Kerala PSC Science Questions and Answers 17

This page contains Kerala PSC Science Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം

Answer: 50 മൈക്രോൺ

322. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

323. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?

Answer: ഭൂമി

324. The weed that causes Asthma is—

Answer: Parthenium

325. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?

Answer: ഈജിപ്റ്റ്

326. കോശം കണ്ടെത്തിയത് ?

Answer: റോബർട്ട് ഹുക്ക്

327. In which district having the least forest area?

Answer: Alappuzha

328. The Nair Service Society (NSS) was founded on

Answer: 1914

329. The newly appointed chairman of the Film and Television Institute of India

Answer: Gajendra Chauhan

330. Which feature automatically corrects mis-spelled words that are in its dictionary?

Answer: Auto correct

331. Galileo was an Italian astronomer who

Answer: All of the above

332. Who is the first editor of Swadeshabimani?

Answer: C.P.Govinda Pillai

333. Which type of files can not be navigated using clip art browser ?

Answer: mp3

334. Thixotropy is associated with reduction in viscosity

Answer: With time at constant shear rate

335. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?

Answer: ചൈന

336. ആറ്റത്തിന്‍റെ പ്ലം-പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്

Answer: ജെ.ജെ. തോംസണ്‍

337. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതു

Answer: ഇരുമ്പ്

338. മണ്ണില്‍ നൈട്രജന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിള?

Answer: പയര്‍

339. ഭൗമകേന്ദ്ര സിന്താന്തം ആവിഷ്കരിച്ചത് ശാസ്ത്രജ്ഞൻ?

Answer: ടോളമി

340. Geography , almajasst എന്നീ പുസ്തകങ്ങൾ രചിച്ചത് ?

Answer: ഇറാത്തോസ്തനീസ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.