Kerala PSC Facts About India Questions and Answers 16

This page contains Kerala PSC Facts About India Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?

Answer: ബംഗ്ലാദേശ്

302. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

Answer: മൗലാനാ അബുൽ കലാം ആസാദ്

303. Which Article enjoins the state to take steps for establishing a uniform civil code throughout the territory of India

Answer: Article 44

304. Trachoma control programme was merged with the national programme for the control of blindness in

Answer: 1976

305. മദര്‍ തെരേസ വനിതാ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: കൊടൈക്കനാല്‍

306. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?

Answer: നെല്ല്

307. Goa was integrated in Indian Union in:

Answer: 1961

308. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി?

Answer: വിജയ് ഖോക്കലെ

309. Which Prime Minister of India Inaugurated the Kudumbashree project at Malappuram?

Answer: Atal Bihari Vajpayee

310. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം

Answer: 1946

311. Which was known as ‘Taxilla of South India’?

Answer: Parthivapuram Sala

312. Where was India’s first partition museum opened?

Answer: Amritsar

313. Indian National Congress started the individual satyagraha in

Answer: 1940

314. . India`s rst Indigenous built atomic submarine:

Answer: INS Arihant

315. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?

Answer: ബാലഗംഗാധര തിലകൻ

316. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്

Answer: മഹേഷ് ദാസ്

317. Universal social mobilization, financial inclusion & livelihoods enhancement are the three major pillars of _____?

Answer: NRLM

318. ഇന്ത്യയിൽ ഏറ്റവുമധികം കപ്പലണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Answer: ഗുജറാത്ത്

319. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

Answer: ജോഗ് വെള്ളച്ചാട്ടം

320. രാജ്യസഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?

Answer: ദക്ഷിണാഫ്രിക്ക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.